Karthave devanmaril ninaku
Song
- Malayalam
1 കർത്താവേ ദേവന്മാരിൽ നിനക്കു-തുല്യനായാർ
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ(2)യേശുവേ-പോലാരുമില്ല (4)
സ്വർഗ്ഗത്തിലും ഭൂമിയിലും നിനക്കു-തുല്യനായാർ (2)2 ദൂതന്മാരിൻ ഭോജനത്താൽ നീ ജനത്തെ പോഷിപ്പിച്ചു(2)
അങ്ങേപ്പോലെ ആരുമില്ല ജനത്തെ സ്നേഹിച്ചിടാൻ (2);-3 പാപത്തിൻ കറകൾ പോക്കാൻ പാവനരക്തം ചിന്തി (2)
അങ്ങേപ്പോലെ ആരുമില്ല യാഗമായ് തീർന്നവനേ (2);-4 മരണത്തിൻ പാശങ്ങൾ അഴിച്ചു പാതാളഗോപുരം തകർത്തു (2)
അങ്ങേപ്പോലെ ആരുമില്ല ഉയർത്തെഴുന്നേറ്റവനേ (2);- - English
1 karthaave devanmaaril ninakku-thulyanaayar
svargathilum bhoomiyilum ninakku-thulyanaayar (2)Yeshuve-polaarumilla (4)
svargathilum bhoomiyilum ninakku-thulyanaayar (2)2 doothanmaarin bhojanathaal nee janathe poshippichu (2)
Angeppole aarumilla janathe snehichidaan (2);-3 paapathin karakal pokkaan pavanaraktham chinthi (2)
Angeppole aarumilla yagamay theernnavane (2);-4 maranathin pashangal azhichu pathalagopuram thakarthu (2)
Angeppole aarumilla uyarthezhunnettavane (2);-
This song has been viewed 14871 times.
