Kalvari kunninmel lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 5.
Kalvari kunninmel
En perkkayi chinthi nee
Kunjade ninnil njaan kaanunnentappaye …… (2)
Kallanmaar naduvil thejassay ponmukham
Aayiram sooryane vellunna shobhayoo …… (2)
Kaiyil aanipazhuthu kaatti
Avan meghaarudanaay maari
Aa kunjade ninnil njaan kaanunnentappaye
This song has been viewed 39269 times.
Song added on : 3/23/2019
കാൽവറി കുന്നിൻമേൽ
കാൽവറി കുന്നിൻമേൽ
എൻ പേർക്കായ് ചിന്തി നീ
കുഞ്ഞാടേ നിന്നിൽ ഞാൻ കാണുന്നെന്റപ്പായേ ...... (2)
കള്ളന്മാർ നടുവിൽ തേജസ്സായി പൊന്മുഖം
ആയിരം സൂര്യനെ വെല്ലുന്ന ശോഭയെ
കയ്യിൽ ആണിപ്പഴുതു കാട്ടി
അവൻ മേഘാരൂഢനായ് മാറി
ആ കുഞ്ഞാടേ നിന്നിൽ ഞാൻ
കാണുന്നെന്റപ്പായേ
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 303 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 457 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 490 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 293 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |
