Aaraanee paithalee nidrayil lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Aaraanee paithalee nidrayil
Meri thante maarilaay swairam?
Thaaraattu paaduvaan dootharum,
Idayar kaaval ninnu chuttum!
Ee paithalo Kristhuvaam
Doothar vaazhthi paadidum raajan
Ee paithale kumbidaam
Idayanmaaro kumbidum raajan
Shishuvaam Yeshu ee goshaale
Verum kaali mevidum koottil
Aashuddhanmaarum shuddharum
Ithaa nishshabdaraayi mevoo
O! aaniyil thoongave
Avan krooshil praanane nalki
Kaan! Merithan soonuve
Vachanamatho maanushanaayi
Than munnil kaazhchakal arppikkaam
Avan munnil veenu vanangidaam
Raajaadhiraajan than rakshaye
Nammal sveekarichinnu vanangaam
Ee naathana paaduvin
Oru kanya thaarattinoppam
Ee Kristhu bhoojaathanaay
Meri thannude soonuvaam paithal
ആരാണീ പൈതലീ നിദ്രയില്‍
ആരാണീ പൈതലീ നിദ്രയില്‍
മേരി തന്റെ മാറിലായ് സ്വൈരം?
താരാട്ട് പാടുവാന്‍ ദൂതരും,
ഇടയര്‍ കാവല്‍ നിന്നു ചുറ്റും!
ഈ പൈതലോ ക്രിസ്തുവാം
ദൂതര്‍ വാഴ്ത്തി പാടിടും രാജന്‍
ഈ പൈതലെ കുമ്പിടാം
ഇടയന്മാരോ കുമ്പിടും രാജന്‍
ശിശുവാം യേശു ഈ ഗോശാലെ
വെറും കാലി മേവിടും കൂട്ടില്‍
ആശുദ്ധന്മാരും ശുദ്ധരും
ഇതാ നിശ്ശബ്ദരായി മേവൂ
ഓ! ആണിയില്‍ തൂങ്ങവേ
അവന്‍ ക്രൂശില്‍ പ്രാണനെ നല്‍കി
കാണ്‍! മേരിതന്‍ സൂനുവെ
വചനമതോ മാനുഷനായി
തന്‍ മുന്നില്‍ കാഴ്ചകള്‍ അര്‍പ്പിക്കാം
അവന്‍ മുന്നില്‍ വീണു വണങ്ങിടാം
രാജാധിരാജന്‍ തന്‍ രക്ഷയെ
നമ്മള്‍ സ്വീകരിച്ചിന്നു വണങ്ങാം
ഈ നാഥന് പാടുവിന്‍
ഒരു കന്യാ താരാട്ടിനൊപ്പം
ഈ ക്രിസ്തു ഭൂജാതനായ്
മേരി തന്നുടെ സൂനുവാം പൈതല്‍.