Aa ghora sheethakaale manjhin kaattooti lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Aa ghora sheethakaale manjhin kaattooti

Mannum vellavum nal kallirumbaayi

Onninumel onnaay manjhin maariyaay

Aa ghora sheetha kaalam! Pandu pandaho



Swar bhoomiyum adangaa sarvashakthan thaan

Vaanabhoo neengippom thante vaazhchayil

Shaithyamerum raavil verum pulkkoottil

Haa! daivajaathanaayi Kristhanaameshu



Swar doothar vandyanaayon thaazhmayodithaa

Maathrupaalu nurannu pullin methamel

Doothar kumbidunnon vinayathode

Aa kaalikalin bhakthi ettuvaangunnu



Van maalaghamaar vrindam othuchernnithaa

Cherubim saaraaphim chutti parannu

Kanyakayaam Mariyam vaazhthappettolaay

Nal chumbanam nalki than sneham ekunnu



Haa! nalkumenthavanu saadhuvaam ee njan?

Aadine nalkidum idayanenkil

Shaasthriyaayenkil, en panku nalkum

Haa! ennalinno njan en hrithathekeedum

This song has been viewed 7 times.
Song added on : 5/5/2026

ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി


ആ ഘോര ശീതകാലെ മഞ്ഞിൻ കാറ്റൂതി

മണ്ണും വെള്ളവും നൽ കല്ലിരുമ്പായി

ഒന്നിനുമേൽ ഒന്നായ് മഞ്ഞിൻ മാരിയായ്

ആ ഘോര ശീത കാലം! പണ്ടുപണ്ടഹോ



സ്വർ ഭൂമിയും അടങ്ങാ സർവ്വശക്തൻ താൻ

വാനഭൂ നീങ്ങിപ്പോം തന്റെ വാഴ്ചയിൽ

ശൈത്യമേറും രാവിൽ വെറും പുൽക്കൂട്ടിൽ

ഹാ! ദൈവജാതനായി ക്രിസ്തനാമേശു



സ്വർ ദൂതർ വന്ദ്യനായോൻ താഴ്മയോടിതാ

മാതൃപാൽ നുരന്നു പുല്ലിൻ മെത്തമേൽ

ദൂതർ കുമ്പിടുന്നോൻ വിനയത്തോടെ

ആ കാലികളിൻ ഭക്തി ഏറ്റുവാങ്ങുന്നു



വൻ മാലഘമാർ വൃന്ദം ഒത്തുചേർന്നിതാ

ചെറൂബിം സാറാഫിം ചുറ്റി പറന്നു

കന്യകയാം മറിയം വാഴ്ത്തപ്പെട്ടോളായ്

നൽ ചുംബനം നല്കി തൻ സ്നേഹമേകുന്നു



ഹാ! നൽകുമെന്തവനു സാധുവാം ഈ ഞാൻ?

ആടിനെ നല്കീടും ഇടയനെങ്കിൽ

ശാസ്ത്രിയായിയെങ്കിൽ, എൻ പങ്കു നല്കും

ഹാ! എന്നാലിന്നോ ഞാൻ എൻ ഹൃത്തതേകീടും





An unhandled error has occurred. Reload 🗙