Krupaye krupaye daiva krupaye lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Krupaye krupaye daiva krupaye
njanakunathun daiva krupayalathre
prashamsipano pugazhuvano
Yah allathonnum bhuvilillaye - 2
karayunna kakkekum vayalile rosakum
athathinte samayathu ellam nalkunnavan
sarvatheyum ullamkaiyil vahikunna daivam
sarva jeevajalangalkumudayavan aayavan -2
Ninte bharam ethrathanne ayalum ayalum
ente tholil ittukolvin ennura cheythavan
thakarnidan orunaalum samadhikayillavan
anthyatholamenne nadathidum nischayam -2
Yahova Yireh aayi Yahova Rapha aayi
Yahova Rohim aayi Yahova Nissi aayi
koodeyuntu koodeyuntu jeevakalamokkeyum
sarvashakthan Yahova koodeyuntu nischayam - 2
കൃപയെ കൃപയെ ദൈവകൃപയെ
കൃപയെ കൃപയെ ദൈവകൃപയെ
ഞാനാകുന്നതും ദൈവകൃപയാലത്രേ
പ്രശംസിപ്പാനോ പുകഴുവാനോ
യാഹ് അല്ലാതൊന്നും ഭൂവിൽ ഇല്ലായെ
കരയുന്ന കാക്കയ്ക്കും വയലിലെ റോസക്കും
അതതിന്റെ സമയത്ത് എല്ലാം നൽകുന്നവൻ
സർവ്വത്തെയും ഉള്ളംകൈയിൽ വഹിക്കുന്ന ദൈവം
സർവ്വജീവജാലങ്ങൾക്കും ഉടയവൻ ആയവൻ..
നിന്റെ ഭാരം എത്ര തന്നെ ആയാലും ആയാലും
എന്റെ തോളിൽ ഇട്ടു കൊൾവിൻ
എന്നുര ചെയ്തവൻ
തകർന്നിടാൻ ഒരുനാളും സമ്മതിക്കയിലവൻ
അന്ത്യത്തോളമെന്നേ നടത്തിടും നിശ്ചയം
യഹോവ യിരെ ആയി
യഹോവ റാഫ ആയി
യഹോവ റോഹിം ആയി
യഹോവ നിസ്സി ആയി
കൂടെ ഉണ്ട് കൂടെ ഉണ്ട് ജീവകാലമൊക്കെയും
സർവശക്തൻ യഹോവ കൂടെ ഉണ്ട് നിശ്ചയം
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 47 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 71 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 231 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 142 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 313 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 469 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 503 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 304 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 377 |