Vanniduvin sodaraa nee lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 318 times.
Song added on : 9/26/2020

വന്നിടുവിൻ സോദരാ നീ

വന്നിടുവിൻ സോദരാ നീ 
ശ്രവിക്കുവിൻ ദൈവവചനം 
വിട്ടിടുവിൻ പാപവഴികളെ 
സ്വീകരിക്കുവിൻ യേശുനാഥനെ 

നിന്റെ ഹൃദയത്തില്ൽ യേശുനാഥനെ  
സ്വന്ത രക്ഷിതവായ് സ്വീകരിചിടൂ 
യേശുമാത്രം നല്ലരക്ഷക്ൻ 
നിന്റെ പാപമെല്ലാം തീര്തുതന്നിടും 

ലോകർ നിന്നെ തള്ളിയെന്നാലും 
യേശു നിന്നെ കൈവിടുകില്ല യേശുമാത്രം നല്ല ഇടയൻ 
നിന്നെ അന്ത്യത്തോളം വഴിനടത്തിടും 

യേശുരാജൻ വേഗം വന്നിടും 
തന്റെ കാന്തയാം നമ്മെ ചേർക്കുവാൻ 
യേശുമാത്രം നല്ല ഇടയൻ 
തൻ വരവിന്നായ് ഒരുങ്ങിനിന്നിടാം



An unhandled error has occurred. Reload 🗙