Rakshakaneshuve vazhthi lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Rakshakaneshuve vazhthi
Ikshithiyengum njan paadum
Mahiyaninjanvan Yeshu maheshan
Madhurya naamam pol mattillonnum
Maana,dhanavum, njaanavum ellam
Mannavaneeshante sontham athre
Kaalvari krooshilen kaarunya naadhan
Kaal karam aaniyil thoongiyathal
Karmukileppolen langanamellam
Kaanathe maayichen jeevanaadhan
Kaathu njan parthidum Yaahinayennum
Kazhukaneppol shakthi puthukkikdum
Paavana paathayil oduvanay
Prapthipeduthidum Kristhunadhan
രക്ഷകനേശുവെ വാഴ്ത്തി
രക്ഷകനേശുവെ വാഴ്ത്തി
ഇക്ഷിതിയെങ്ങും ഞാൻ പാടും
മഹിമയണിഞ്ഞവൻ യേശു മഹേശൻ
മാധുര്യനാമം പോൽ മറ്റില്ലൊന്നും
മാന, ധനവും ജ്ഞാനവുമെല്ലാം മന്നവനീശന്റെ സ്വന്തമത്രേ
കാൽവറി ക്രൂശിലെൻ കാരുണ്യനാഥൻ
കാൽകരം ആണിയിൽ തൂങ്ങിയതാൽ
കാർമുകിലെപ്പോലെൻ ലംഘനമെല്ലാം
കാണാതെ മായിച്ചെൻ ജീവനാഥൻ
കാത്തു ഞാൻ പാർത്തിടും യാഹിനായെന്നും
കഴുകനെപ്പോൽ ശക്തി പുതുക്കിടും
പാവനപാതയിൽ ഓടുവാനായ്
പ്രാപ്തിപ്പെടുത്തിടും ക്രിസ്തുനാഥൻ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 47 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 92 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 131 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 62 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 112 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 106 |
Testing Testing | 8/11/2024 | 70 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 345 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 996 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 249 |