Swargeeya Shilpiye neril kaanum
Song
- Malayalam
സ്വർഗീയ ശില്പിയെ നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ
ഞാൻ എത്തിടുമ്പോൾ (2)വിനിമയാകും ശരീരം ആ
വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)കുരുടന് കാഴ്ചയും
ചെകിടന് കേൾവിയും
ഊമനും മുടന്തനും
കുതിച്ചു ഉയരുംവിനിമയാകും ശരീരം ആ
വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)ആശയേറും നാട്ടിൽ
ശോഭയേറും വീട്ടിൽ
തേജസ്സറും നാഥന്റെ
പോർമുഖം ഞാൻ കാണുംവിനിമയാകും ശരീരം
ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2)സ്വർഗീയ ശില്പിയെ
നേരിൽ കാണും
അല്ലേൽ ഇല്ല നാട്ടിൽ
ഞാൻ എത്തിടുമ്പോൾ (2)വിനിമയാകും ശരീരം
ആ വിൻരൂപി നൽകുമ്പോൾ
എൻ അല്ലേൽ എല്ലാം മാറിടുമെ (2) - English
Swargeeya Shilpiye neril kaanum
Allal illa nattil njan ethidumbol (2)Vinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)Kurudanu kaazhchayum
Chekidanu kelviyum
Oomanum mudanthanum
Kuthichu uyarumVinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)Aashayerum Nattil
Shobhayerum Veettil
Thejasserum Naadhante
Ponmukham njan kaanumVinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)Swargeeya Shilpiye neril kaanum
Allal illa nattil njan ethidumbol (2)Vinmayaakum Shareeram
Aa vinroopi nalkumbol
En allal ellam maridume (2)
This song has been viewed 150608 times.
