Parishudhathmave shakthi lyrics
Malayalam Christian Song Lyrics
Rating: 4.67
Total Votes: 3.
parishudhathmave shakthi pakarnnidane
aviduthe balam njangalkkaavashyamenne
karthaave nee ariyunnu
1 aadya nutandile anubhavam pol
athishayam lokathil nadanneduvan
aadiyil ennapol aathmave
amitha balam tharane;-
2 lokathin moham vittodiduvan
sathannya shakthiye jaicheduvan
dheerathayodu nin vela cheyvan
abhishekam cheithedane;-
3 krupakalum varangalum jyolichiduvan
njangal vachanathil verunni valarnniduvan
pinmazhaye veendum ayakename
nin janam unarnniduvan;-
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ അവിടുത്തെ
പരിശുദ്ധാത്മാവേ ശക്തി പകർന്നിടണേ
അവിടുത്തെ ബലം ഞങ്ങൾക്കാവശ്യമെന്ന്
കർത്താവേ നീ അറിയുന്നു
1 ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ
അതിശയം ലോകത്തിൽ നടന്നീടുവാൻ
ആദിയിലെന്നപോൽ ആത്മാവേ
അമിതബലം തരണേ;-
2 ലോകത്തിൻ മോഹം വിട്ടോടിടുവാൻ
സാത്താന്യശക്തിയെ ജയിച്ചീടുവാൻ
ധീരതയോടു നിൻ വേല ചെയ്‌വാൻ
അഭിഷേകം ചെയ്തിടണേ;-
3 കൃപകളും വരങ്ങളും ജ്വലിച്ചീടുവാൻ
ഞങ്ങൾ വചനത്തിൽ വേരൂന്നി വളർന്നീടുവാൻ
പിന്മഴയെ വീണ്ടും അയയ്ക്കേണമെ
നിൻ ജനം ഉണർന്നീടുവാൻ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 81 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 137 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 169 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 92 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 143 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 137 |
Testing Testing | 8/11/2024 | 101 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 379 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1030 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 281 |