Nandiyalennullam thullunne lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 nandiyalennullam thullunne
vallabha nin krupayorkkumpol
varnnichedan saddhyamallathe
en jeevithathil cheyitha kreyakal

2 kodum papiyayirunnenne
van chettil ninnum kayatti
kristhuvaakum paramel nirthi
puthen pattumente navil thannathal;-

3 van shodhana velayil
thee chulain naduvil
charathananju rakshicha
mama kanthane nin sneham orkkumpol;-

4 ie lokam tharatha shanthiyen
hrithe niracha snehamay
ennennum kathidunnenne
nithya kanthayay than kude vazhuvan;-

This song has been viewed 603 times.
Song added on : 9/21/2020

നന്ദിയാലെന്നുള്ളം തുള്ളുന്നേ വല്ലഭാ നിൻ കൃപയോർ

1 നന്ദിയാലെന്നുള്ളം തുള്ളുന്നേ
വല്ലഭാ നിൻ കൃപയോർക്കുമ്പോൾ
വർണ്ണിച്ചീടാൻ സാദ്ധ്യമല്ലത്
എൻ ജീവിതത്തിൽ ചെയ്ത ക്രിയകൾ(2)

2 കൊടും പാപിയായിരുന്നെന്നെ
വൻ ചേറ്റിൽ നിന്നും കയറ്റി
ക്രിസ്തുവാകും പാറമേൽ നിർത്തി
പുത്തൻ പാട്ടുമെന്റെ നാവിൽ തന്നതാൽ(2)

3 വൻ ശോധനാ വേളയിൽ
തീച്ചൂളയിൻ നടുവിൽ
ചാരത്തണഞ്ഞു രക്ഷിച്ച
മമ കാന്തനെ നിൻ സ്നേഹമോർക്കുമ്പോൾ(2)

4 ഈ ലോകം തരാത്ത ശാന്തിയെൻ
ഹൃത്തേ നിറച്ച സ്നേഹമായ്
എന്നെന്നും കാത്തിടുന്നെന്നെ
നിത്യ കാന്തയായ് താൻ കൂടെ വാഴുവാൻ(2)

You Tube Videos

Nandiyalennullam thullunne


An unhandled error has occurred. Reload 🗙