ayirangal vinalum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ayirangal vinalum
patinayirangal vinalum
valayamay ninnenne kathiduvan
daivadutanmaruntarikil (2)

asadhyamay enikkeannumillalleo
sarvvasaktanam daivamente kudeyuntallo (2)
sakalavuminnenikk sadhyamakuvan
ente yesuvinte atbhutamam namamuntallo (2)

ayudhangal phalikkayilla
oru tholviyum ini varikayilla (2)
enne saktanayi matiduvan
atmabalamente ullilullatal (2) (asadhyamay..)

tinmayatonnum varikayilla
ellam nanmayayi tirnnitume (2)
badhayatonnum adukkayilla
ente bhavanattil daivamuntennum (2) (asadhyamay..)

This song has been viewed 1107 times.
Song added on : 1/17/2018

ആയിരങ്ങള്‍ വീണാലും

ആയിരങ്ങള്‍ വീണാലും
പതിനായിരങ്ങള്‍ വീണാലും
വലയമായ് നിന്നെന്നെ കാത്തിടുവാന്‍
ദൈവദൂതന്മാരുണ്ടരികില്‍ (2)

അസാധ്യമായ് എനിക്കൊന്നുമില്ലല്ലോ
സര്‍വ്വശക്തനാം ദൈവമെന്‍റെ കൂടെയുണ്ടല്ലോ (2)
സകലവുമിന്നെനിക്ക് സാധ്യമാകുവാന്‍
എന്‍റെ യേശുവിന്‍റെ അത്ഭുതമാം നാമമുണ്ടല്ലോ (2)
                    
ആയുധങ്ങള്‍ ഫലിക്കയില്ല
ഒരു തോല്‍വിയും ഇനി വരികയില്ല (2)
എന്നെ ശക്തനായ് മാറ്റിടുവാന്‍
ആത്മബലമെന്‍റെ ഉള്ളിലുള്ളതാല്‍ (2) (അസാധ്യമായ്..)
                    
തിന്മയതൊന്നും വരികയില്ല
എല്ലാം നന്മയായി തീര്‍ന്നിടുമേ (2)
ബാധയതൊന്നും അടുക്കയില്ല
എന്‍റെ ഭവനത്തില്‍ ദൈവമുണ്ടെന്നും (2) (അസാധ്യമായ്..)

    

 



An unhandled error has occurred. Reload 🗙