Kanivin karangal dinam vazhi nadathum lyrics
Malayalam Christian Song Lyrics
Rating: 3.00
Total Votes: 2.
kanivin karangal dinam vazhi nadathum
ninne anthyatholamennum
bhayam vendiniyum karthan kavalunde
marubhuyathra kadanneduvan (2)
1 pakalil megha sthambhamay rathriyil agnithunukalay
dahajalathinu pilarnna parayum jevamanna bhakshanamay
thanna yahovaye vazhthiduvin;- kanivin
2 jevitham enna thoniyil thernnidatha van bharangalum
olavum thiramaalakalum aanjadikkumpol enthucheyyum?
bhayappedenda arikil avan;- kanivin
കനിവിൻ കരങ്ങൾ ദിനം വഴി നടത്തും
കനിവിൻ കരങ്ങൾ ദിനം വഴി നടത്തും
നിന്നെ അന്ത്യത്തോളമെന്നും ഭയം വേണ്ടിനിയും
കർത്തൻ കാവലുണ്ട് മരുഭൂയാത്ര കടന്നിടുവാൻ (2)
1 പകലിൻ മേഘസ്തംഭമായ് രാത്രിയിൽ അഗ്നിത്തൂണുകളായ്
ദാഹജലത്തിനു പിളർന്ന പാറയും ജീവമന്ന ഭക്ഷണമായ്
തന്ന യഹോവയെ വാഴ്ത്തിടുവിൻ;-
2 ജീവിതം എന്നെ തോണിയിൽ തീർന്നിടാത്ത വൻഭാരങ്ങളും
ഓളവും തിരമാലകളും ആഞ്ഞടിക്കുമ്പോൾ എന്തുചെയ്യും?
ഭയപ്പെടേണ്ടഅരികിൽ അവൻ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 31 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 69 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 106 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 43 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 94 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 89 |
Testing Testing | 8/11/2024 | 45 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 320 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 973 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 224 |