Ella vathilum en munpil adayumbol lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Ella vathilum en munpil adayumbol
thuranidum oru vathil enikkayiavan
jeevante vathilum vazhiyil en deepavum
yeshu maheshane nee mathramam -2

Anadhanaanu njan innum ee parithil
yen en ullthadam thengidumpol
arikathu vannenikk ashwasam yekunna
kootaliyan enikkyeshu nathan-2
ashrithavalsalan yeshu nathan

Thiramalapol oro durithangal ennude
jeevitha padakathil aanjadichal
amarathurangunna nathaundarikilayi
athinal enikkoru bhayavum illa
avannanenikkennum abhayasthanam

This song has been viewed 369 times.
Song added on : 5/31/2022

എല്ല വാത്തിലും എൻ മുൻപിൽ അടയുമ്പോൾ

എല്ല വാത്തിലും എൻ മുൻപിൽ അടയുമ്പോൾ
തുറന്നിടും  ഒരു  വാതിൽ  എനിക്കയിൻ 
ജീവന്റെ  വാതിലും  വഴിയിൽ  എൻ  ദീപവും 
യേശു മഹേശനേ നീ മാത്രം -2

അനാദനാണ് ഞാൻ ഇന്നും ഈ പരിതത്തിൽ
യെൻ എൻ ഉള്ള്തടം തേങ്ങിടുമ്പോൾ
അരികത്തു വന്നെനിക്ക് ആശ്വാസം യാകുന്ന
കൂട്ടലിയൻ എണീക്കേഷു നാഥൻ-2
ആശ്രിതവൽസലൻ യേശുനാഥൻ

തിരമാലപോലെ ഓരോ ദുരിതങ്ങൾ എന്നൂടെ
ജീവിത  പേടകത്തിൽ  ആഞ്ഞടിച്ചത് 
അമരതുറങ്ങുന്ന നാഥുണ്ടരികിലായി
അതിനാൾ എന്നിക്കൊരു ഭയവും ഇല്ല
അവനനേനിക്കെന്നും അഭയസ്ഥാനം



An unhandled error has occurred. Reload 🗙