Aa viral thumbonnu thottal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Aa viral thumbonnu thottal
Shathamay theerumennullam (2)
Aa sneha nayanam pathinjal
Thoo manju polaakum en hrudhayam (2)
      
Eeesho nee vannidane murivunakkeedaname
Snehathin thailam pooshy enne thaazhukename
      
Aa viral thumbonnu 4 lines

Aa bhavam ennil nirenjal
Kshamikkunna snehamay theerum
Aa roopam ullil thelinjal
Nombaram nanmayay theerum (2)

 Eeesho nee vannidane 2 lines

Aa thiru maarodu chernnal
Aathmavil aanandham ozhukum
Aa karatharil layichal
Jeevitham dhanyamay theerum (2)

Aa viral thumbonnu 4 lines
Eeesho nee vannidane 2 lines

This song has been viewed 1559 times.
Song added on : 1/7/2019

ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം

ആ വിരല്‍ തുമ്പൊന്നു തൊട്ടാല്‍ ശാന്തമായി തീരുമെന്‍ ഉള്ളം (2)
ആ സ്നേഹനയനം പതിഞ്ഞാല്‍ തൂമഞ്ഞു പോലാവുമെന്‍ ഹൃദയം (2)

    ഈശോ നീ വന്നീടന്നേ മുറിവുണക്കീടെണമേ
    സ്നേഹത്തില്‍ തൈലം പൂശി എന്നെ കഴുകേണമേ
ആ വിരല്‍ 2 lines

ആ ഭാവമെന്നില്‍ നിറഞ്ഞാല്‍ ക്ഷമിക്കുന്ന സ്നേഹമായ് തീരും
ആ രൂപമുള്ളില്‍ തെളിഞ്ഞാല്‍ നൊമ്പരം നന്മയായ് തീരും (2)
    ഈശോ നീ വന്നീടന്നേ മുറിവുണക്കീടെണമേ
    സ്നേഹത്തില്‍ തൈലം പൂശി എന്നെ കഴുകേണമേ

ആ തിരുമാറോടു ചേര്‍ന്നാല്‍ ആത്മാവിലാനന്ദമൊഴുകും
ആ കരതാരില്‍ ലയിച്ചാല്‍ ജീവിതം ധന്യമായ് തീരും (2)
    ആ വിരല്‍ 2 lines
    ഈശോ നീ വന്നീടന്നേ

You Tube Videos

Aa viral thumbonnu thottal


An unhandled error has occurred. Reload 🗙