Aadiyile vachanamaaya lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

aadiyile vachanamaaya yeshuve
athyunnathanaam daivame
srishtiyil maranjirunna mahathwame
krishthuvaayinnu vazhunnavane

ethra nalla naamame ethra nalla naamame
en yeshu krishthuvin naamam
ethra nalla naamame athishaya naamame
ethra nalla naamame
en yeshuvin naamam

ie lokathinte paapam chumannu
yeshu namukkayi swarggam thurannu
daivasnehathil ninnenne
verpirippaan saddhyamall

ethra athbutha naamame
ethra athbutha naamame
en yeshu krishthuvin naamam
ethra athbutha naamame athishaya naamame
ethra athbutha naamame
en yeshuvin naamam

maranathe jayichu thirasheela keeri
papathin shakthiye nishabdamaakki
swarggam aarkkunnu yeshuvin mahathvam
uyarthu veendum jeevikkunnu

shathruvin sainyathe kalkkeezhilaakki
ennumennekkum vaazhunnu
dhanavum manavum shakthiyum sthuthiyum
sveekarippan ennum nee yogyan

ethra uyarnna naamame
ethra uyarnna naamame
en yeshu krishthuvin naamam
ethra uyarnna naamame athishaya naamame
ethra uyarnna naamame
en yeshuvin naamam

ethra uyarnna naamame
en yeshuvin naamam

This song has been viewed 765 times.
Song added on : 6/2/2020

ആദിയിലെ വചനമായ യേശുവെ

ആദിയിലെ വചനമായ യേശുവെ
അത്യുന്നതനാം ദൈവമെ
സൃഷ്ടിയിൽ മറഞ്ഞിരുന്ന മഹത്വമെ
ക്രിസ്തുവായിന്നു വഴുന്നവനെ

എത്ര നല്ല നാമമെ എത്ര നല്ല നാമമെ
എൻ യേശു ക്രിസ്തുവിൻ നാമം
എത്ര നല്ല നാമമെ അതിശയ നാമമെ 
എത്ര നല്ല നാമമെ
എൻ യേശുവിൻ നാമം

ഈ ലോകത്തിന്റെ പാപം ചുമന്നു
യേശു നമുക്കായ് സ്വർഗ്ഗം തുറന്നു
ദൈവസ്നേഹത്തിൽ നിന്നെന്നെ
വേർപിരിപ്പാൻ സാദ്ധ്യമല്ലാ

എത്ര അൽഭുത നാമമെ
എത്ര അൽഭുത നാമമെ
എൻ യേശുക്രിസ്തുവിൻ നാമം
എത്ര അൽഭുത നാമമെ അതിശയ നാമമെ
എത്ര അൽഭുത നാമമെ
എൻ യേശുവിൻ നാമം

മരണത്തെ ജയിച്ചു തിരശ്ശീല കീറി
പാപത്തിൻ ശക്തിയെ നിശബ്ദമാക്കി
സ്വർഗ്ഗം ആർക്കുന്നു യേശുവിൻ മഹത്വം
ഉയർത്തു വീണ്ടും ജീവിക്കുന്നു

ശത്രുവിൻ സൈന്യത്തെ കാൽക്കീഴിലാക്കി
എന്നുമെന്നേക്കും വാഴുന്നു
ധനവും മാനവും ശക്തിയും സ്തുതിയും
സ്വീകരിപ്പാൻ എന്നും നീ യോഗ്യൻ

എത്ര ഉയർന്ന നാമമെ
എത്ര ഉയർന്ന നാമമെ
എൻ യേശു ക്രിസ്തുവിൻ നാമം
എത്ര ഉയർന്ന നാമമെ അതിശയ നാമമെ
എത്ര ഉയർന്ന നാമമെ
എൻ യേശുവിൻ നാമം

എത്ര ഉയർന്ന നാമമെ
എൻ യേശുവിൻ നാമം

You Tube Videos

Aadiyile vachanamaaya


An unhandled error has occurred. Reload 🗙