Aananda kaahala jayavilikal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

aananda kaahala jayavilikal
kothitheere onnu kettiduvaan
svarggeya seeyon kshanikkunnallo
mrthiyolam sthuthi paadumini (2)

 

1 svarloka nathante kayyil
nirlobha snehathin manna (2)
svarnnavum velliyum nishprabhamaay
raajaraaja sneha sannidhiyil(2);- aananda..

2 sampoornna snehathin munnil
Sangkada’ngalkkinnu sthanamilla (2)
chengkadalinappuram pangkappadilla thangka sooryante
naattil njaan manna bhujikkum (2);- aananda..

This song has been viewed 421 times.
Song added on : 6/5/2020

ആനന്ദ കാഹള ജയവിളികൾ

ആനന്ദ കാഹള ജയവിളികൾ
കൊതിതീരെ ഒന്നുകേട്ടിടുവാൻ
സ്വർഗ്ഗീയ സീയോൻ ക്ഷണിക്കുന്നല്ലോ
മൃതിയോളം സ്തുതി പാടുമിനി (2)

1 സ്വർലോക നാഥന്റെ കയ്യിൽ
നിർലോഭസ്നേഹത്തിൻ മന്ന (2)
സ്വർണ്ണവും വെള്ളിയും നിഷ്പ്രഭമായ്
രാജരാജ സ്നേഹ സന്നിധിയിൽ(2);- ആനന്ദ..

2 സമ്പൂർണ്ണ സ്നേഹത്തിൻ മുന്നിൽ
സങ്കടങ്ങൾക്കിന്നു സ്ഥാനമില്ല (2)
ചെങ്കടലിനപ്പുറം പങ്കപ്പാടില്ല തങ്ക സൂര്യന്റെ
നാട്ടിൽ ഞാൻ മന്ന ഭുജിക്കും (2);- ആനന്ദ..

You Tube Videos

Aananda kaahala jayavilikal


An unhandled error has occurred. Reload 🗙