Aaradhana karthanaaradhana lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 466 times.
Song added on : 6/5/2020

ആരാധനാ കർത്തനാരാധന

1 ആരാധന കർത്തനാരാധന(2)
തന്റെ ജീവനെ തന്ന യേശു
രാജാവാം കർത്താവിനു
നന്ദിയോടിന്നുമെന്നും ആരാധന

2 ആരാധന കർത്തനാരാധന (2)
നിന്റെ പ്രാകാരങ്ങളിൽ നല്ല
സ്തുതി ഗാനങ്ങൾ പാടാൻ
ബലം തന്ന യേശു കർത്തനാരാധന

3 ആരാധന കർത്തനാരാധന (2)
നിന്റെ പ്രാകാരങ്ങളിൾ ചേർത്തു
തിരുനിവാസത്തെ  കാട്ടി
യാഗപീഠേ  മറക്കുന്നോനാരാധന

4 ആരാധന കർത്തനാരാധന (2)
എന്റെ  ഹൃദയത്തിൽ  മോദംനൽകി
ആത്മാവിനു  ജിവൻ  തന്നു
പരിശുദ്ധ  കർത്താവിന്നാരാധന

5 ആരാധന കർത്തനാരാധന (2)
എന്റെ കണ്ണുനീർ  മാറ്റിനല്ല
മുന്മഴ നല്കിയെന്നെ
സീയോനിലെത്തിക്കുന്നോനാരാധന



An unhandled error has occurred. Reload 🗙