Aaradhanaykkennum yogyane shudhar lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 385 times.
Song added on : 6/6/2020
ആരാധനയ്ക്കെന്നും യോഗ്യനെ ശുദ്ധർ
1 ആരാധനയ്ക്കെന്നും യോഗ്യനെ
ശുദ്ധർ വാഴ്ത്തും യേശു നാഥനെ
വീണു വണങ്ങുന്നു ഞങ്ങളും
ആത്മശക്തി പകർന്നീടുക
2 ഓരോ ദിനവും നടത്തിയതോർത്താൽ
എന്തു ഞാനേകിടും നിൻ പേർക്കായി
നല്കിടുന്നെന്നെ സമ്പൂർണ്ണ യാഗമായ്
സ്വീകരിക്കാ ഈ സമർപ്പണത്തെ
3 ആഴമാം കുഴിയതിൽ നിന്നു കരേറ്റി
പാറമേലെൻ ഗമനം സ്ഥിരമാക്കി
നാവിൽ പുതിയൊരു പാട്ടു നീ തന്നു
നാൾകൾ മുഴുവൻ പാടിടുവാൻ
4 ശത്രുവിന്നസ്ത്രങ്ങൾ പാഞ്ഞടുത്തപ്പോൾ
പരിചകൊണ്ടെന്നെ മറച്ച നാഥാ
കൂടാരത്തിലെന്നെ ഒളിപ്പിച്ചതിനാൽ
ശത്രുവിൻ ദൃഷ്ടി പതിച്ചതില്ല
5 ആരാധനയിന്മേൽ വാസം ചെയ്യുന്നോൻ
സ്തുതി ബഹുമാനങ്ങൾക്കെന്നും യോഗ്യൻ
ആത്മാവിന്നഭിഷേകം അഗ്നിയിൻ നാവായ്
നല്കിയ നാഥനെ സ്തുതിച്ചിടുന്നു
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |