Aaradhanaykku yogyane aaradhi lyrics

Malayalam Christian Song Lyrics

Rating: 1.00
Total Votes: 1.

1 aaradhanaykku yogyane
aaradhikkunnu sannidhe
aaradhyanaaya yeshuve
aathmave thanna daivame(2)

aaraadhana aaraadhana
sarvvaloka srishdavin’aaraadhana
aaraadhana aaraadhana
aathmaavilum sathyaththilum aaraadhana(2)

2 jeevanata paapikalkku jeevanekidaan
jeevane vedinja nathhan’aaraadhana(2)
jeeva vachanameki namme jeevanode kathidum
jeeva natnhan’eshudevana aaraadhana(2)

3 sarvva shakthanaaya nithya sathyadaivathe
shakthiyode aathmavil naam aaraadhikkam (2)
vallabhante nanmakalkkayi halleluyah padedam
nandiyode paadi vazhthi aaraadhikkaam (2)

This song has been viewed 1163 times.
Song added on : 6/6/2020

ആരാധനയ്ക്കു യോഗ്യനെ ആരാധിക്കുന്നു

1 ആരാധനയ്ക്കു യോഗ്യനെ
ആരാധിക്കുന്നു സന്നിധെ
ആരാധ്യനായ യേശുവെ
ആത്മാവെ തന്ന ദൈവമെ(2)

ആരാധന ആരാധന
സർവ്വലോക സ്രഷ്ടവിനാരാധന
ആരാധന ആരാധന
ആത്മാവിലും സത്യത്തിലും ആരാധന(2)

2 ജീവനറ്റ പാപികൾക്കു ജീവനേകിടാൻ
ജീവനെവെടിഞ്ഞ നാഥനാരാധന(2)
ജീവ വചനമേകി നമ്മെ ജീവനോടെ കാത്തിടും
ജീവനാഥൻ യേശുദേവനാരാധന(2)

3 സർവ്വശക്തനായ നിത്യ സത്യദൈവത്തെ
ശക്തിയോടെ ആത്മാവിൽ നാം ആരാധിക്കാം(2)
വല്ലഭന്റെ നന്മകൾക്കായി ഹല്ലേലുയ്യ പാടീടാം
നന്ദിയോടെ പാടി വാഴ്ത്തി ആരാധിക്കാം(2)



An unhandled error has occurred. Reload 🗙