Aaradhikkaam namukka lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Aaradhikkaam namukka’aaraadhikkaam
Naadhan nanmakal dhyaanichidaam
Karangal’uyarthi nandi chollaam
Adharam thuranno’nnaai paadi’vaazhthaam

Hallelujah... Hallelujah...
Hallelujah... Hallelujah...

Yeshuvin raktham innen paapam mochichallo
Yeshuvin raktham innen rogam neekkiyallo
Avan karathalathil enney vahikkunnathaal
Enikkaa kulam leshamilla ..

Aathmaavin nal phalamo ennil nirachee tenam
Snehathil ellam cheivaan shakthi pakarniteney
Ah aathma nadiyil nithyam navyam aakuvaan
Enne samboornam samarppi'kkunnu ..

This song has been viewed 1997 times.
Song added on : 6/6/2020

ആരാധിക്കാം നമുക്കാരാധിക്കാം

1 ആരാധിക്കാം നമുക്കാരാധിക്കാം
നാഥൻ നന്മകൾ ധ്യാനിച്ചിടാം
കരങ്ങളുയർത്തി നന്ദിചൊല്ലാം
അധരം തുറന്നൊന്നായ് പാടി വാഴ്ത്താം(2)

ഹാലേലൂയ്യാ... ഹാലേലൂയ്യാ...
ഹാലേലൂയ്യാ... ഹാലേലൂയ്യാ...(4)

2 യേശുവിൻ രക്തമിന്നെൻ പാപം മോചിച്ചല്ലോ
യേശുവിൻ രക്തമിന്നെൻ രോഗം നീക്കിയല്ലോ
അവൻ കരതലത്തിൽ എന്നെ വഹിക്കുന്നതാൽ
എനിക്കാകുലം ലേശമില്ല;-

3 ആത്മാവിൻ നൽഫലമോ എന്നിൽ നിറച്ചീടേണം
സ്നേഹത്തിൽ എല്ലാം ചെയ്വാൻ ശക്തിപകർന്നീടണേ
ആ ആത്മ നദിയിൽ നിത്യം നവ്യമാകുവാൻ
എന്നെ സമ്പൂർണ്ണം സമർപ്പിക്കുന്നു;-

You Tube Videos

Aaradhikkaam namukka


An unhandled error has occurred. Reload 🗙