Aaradhikkam en yeshuvine aaradhi lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

aaradhikkam en yeshuvine
aaradhicheedam aavan naamathe(2)
ennum avan namam valiyathallo
ennum avan raajyam valiyathallo;-

Kashtangalil ninnum viduvichathorthal
Nadiyode sthuthi padidenam (2)
Sangetham kottayum sawubhayangalum
Nityamam jeevnum nalkiyathorthal;- aara..

Athma’shakthiyal nam aarthupadam
Unnatha balathal nam jayam prapikam (2)
Seyoon manavalan vannidaray
Shalamin rajanay aarthu padam;- aara...

This song has been viewed 776 times.
Song added on : 6/6/2020

ആരാധിക്കാം എൻ യേശുവിനെ

1 ആരാധിക്കാം എൻ യേശുവിനെ
ആരാധിച്ചീടാം അവൻ നാമത്തെ(2)
എന്നും അവൻ നാമം വലിയതല്ലോ
എന്നും അവൻ രാജ്യം വലിയതല്ലോ;- ആരാധി...

2 കഷ്ടങ്ങളിൽ നിന്നും വിടുവിച്ചതോർത്താൽ
നന്ദിയോടെ സ്തുതി പാടിടേണം(2)
സങ്കേതം കോട്ടയും സൗഭാഗ്യങ്ങളും
നിത്യമാം ജീവനും നൽകിയതോർത്താൽ;- ആരാധി...

3 ആത്മശക്തിയാൽ നാം ആർത്തുപാടാം
ഉന്നത ബലത്താൽ നാം ജയം പ്രാപിക്കാം(2)
സീയോൻ മണവാളാൻ വന്നിടാറായ്
ശാലേമിൻ രാജനായ് ആർത്തു പാടാം;- ആരാധി...

You Tube Videos

Aaradhikkam en yeshuvine aaradhi


An unhandled error has occurred. Reload 🗙