Aashrithavathsala karthave anugraham lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 1111 times.
Song added on : 9/11/2020

ആശ്രിതവത്സല കർത്താവേ അനുഗ്രഹം

ആശ്രിതവത്സല കർത്താവേ അനുഗ്രഹം ചൊരിയണമേ 

1 താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ 
ആത്മീയ നൽവരംഞങ്ങളിൽ നാഥാ അളവെന്യേ ചൊരിയേണമേ

2 നിദ്രയിലാ ണ്ടൊരു ഞങ്ങൾ തന്നുള്ളം നീയുണർത്തിടണമേ
നല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ അനുഗ്രഹം അരുളണമേ

3 ആദിയോടന്തം നീ കൂടിരിക്കേണം ആനന്ദദായകനേ 
ആശിർവദിക്കണം ഞങ്ങളെ ആകെ ആത്മാവിൽ നിറയ്ക്കണമേ

 

You Tube Videos

Aashrithavathsala karthave anugraham


An unhandled error has occurred. Reload 🗙