Aathma nathhane nin snehathal lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

halleluyyaa  halle-lu-yyaa

1 aathma nathhanae nin snehathaal
aathma nathhanae nin shakthiyal
aathma nathhanae nin sannidhyathal
enne niraykenamae(2)

2 nin krupayal enne pothiyename
nin hithathil enne nayikkename
nin athma maari ennil pozhiyename
nin aathma nadi ennil ozhukename

halleluyyaa  halle-lu-yyaa (2)

3 aathma varangal ennil niranjidatte
aathma phalamo ennil valarnidate
abhisheka thailamennil kavinjidatte
athyantha shakthi ennil vasichidate

halleluyyaa  halle-lu-yyaa (2)

This song has been viewed 386 times.
Song added on : 9/12/2020

ആത്മനാഥനേ നിൻ സ്നേഹത്താൽ

ഹല്ലേലുയ്യാ  ഹല്ലേ-ലു-യ്യാ

1 ആത്മനാഥനേ നിൻ  സ്നേഹത്താൽ
ആത്മനാഥനേ നിൻ  ശക്തിയാൽ
ആത്മനാഥനേ നിൻ സാന്നിധ്യത്താൽ
എന്നെ നിറയ്ക്കേണമേ(2)

2 നിൻ കൃപയാൽ എന്നെ പൊതിയെണമേ
നിൻ ഹിതത്തിൽ എന്നെ നയിക്കേണമേ
നിൻ ആത്മമാരി എന്നിൽ പൊഴിയേണമെ
നിൻ ആത്മനദി എന്നിൽ ഒഴുകെണമേ

ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ!(2)

3 ആത്മ വരങ്ങൾ എന്നിൽ നിറഞ്ഞിടട്ടെ
ആത്മ ഫലമോ എന്നിൽ വളർന്നിടട്ടെ
അഭിഷേക തൈലമെന്നിൽ കവിഞ്ഞിടട്ടെ
അത്യന്ത ശക്തി എന്നിൽ വസിച്ചിടട്ടെ

ഹല്ലേലുയ്യാ(3) ഹല്ലേ -ലു- യ്യാ! (2)

You Tube Videos

Aathma nathhane nin snehathal


An unhandled error has occurred. Reload 🗙