Aazhathil ennodonnidapedane lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

Aazhathil ennodonnidapedane
Aathmaavil ennodonnidapedane(2)

Aarilum shreshdamay aarilum shakthamay(2)
Aazhathil ennodonnidapedane
Aathmaavil ennodonnidapedane(2)

Man neerthodinay kamshikumpol
Aathmavinay dahikunne(2)
Aa jeeva neerenikekeedane
Yesuve njan ninte danamallo;- aarilum…

Pazhayi poyoru man pathram njan 
Aathmavinal menanjeedane(2)
Aa kushavn kayyil eekunnitha
Oru mana pathramay mateedane;- aarilum…

This song has been viewed 2619 times.
Song added on : 9/14/2020

ആഴത്തിൽ എന്നോടൊന്നിടപെടണേ

ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ

1 ആരിലും ശ്രേഷ്ഠമായ് ആരിലും ശക്തമായ്
ആഴത്തിൽ എന്നോടൊന്നിടപെടണേ
ആത്മാവിൽ എന്നോടൊന്നിടപെടണേ

2 മാൻ നീർ തോടിനായ് കാംക്ഷിക്കും പോൽ
ആത്മാവിനായ് ദാഹിക്കുന്നേ(2)
ആ ജീവ നീരെനിക്കേകീടണേ
യേശുവേ ഞാൻ നിന്റെ ദാനമല്ലോ;- ആരിലും...

3 പാഴായി പോയൊരു മൺ പാത്രം ഞാൻ
ആത്മാവിനാൽ മെനെഞ്ഞീടണമേ
ആ കുശവൻ കയ്യിൽ ഏകുന്നിതാ
ഒരു മാന പാത്രമായ് മാറ്റീടണേ;- ആരിലും...

You Tube Videos

Aazhathil ennodonnidapedane


An unhandled error has occurred. Reload 🗙