Anugamikkum njaaneshuvine anudinavum lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
Be the first one to rate this song.
This song has been viewed 382 times.
Song added on : 9/15/2020
അനുഗമിക്കും ഞാനേശുവിനെ അനുദിനവും
അനുഗമിക്കും ഞാനേശുവിനെ അനുദിനവും അത്യാനന്ദമായും
അനുഗ്രഹത്താലെന്നെ നിറച്ചിടുന്ന അനുപമ സ്നേഹിതൻ താൻ
ഹല്ലേലുയ്യാ ഗീതം പാടാം
തുല്യമില്ലാനാമം പാടാം
1 അവനറിയാതെ ഒന്നുമെന്നിൽ അനുവദിക്കില്ല ഇന്നുമന്നിൽ
അതുമഖിലം എൻ നന്മകൾക്കായ് അനുദിനം നൽകിടും താൻ;-
2 വിഷമതകൾ ഹാ ഏറീടുകിൽ വിലപിക്കയെന്തിനീയുലകിൽ
വിജയിതനാമെന്നേശുവെല്ലാ വിനകളമകററുമല്ലോ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |