Appam nurukkedumpol lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

appam nurukkedumpol
ninaykkunnu kristhan bali maranam
appan than omana puthrane nalkiyee
marthyare snehichathethrayo athalbhutham

1 eekan paapam cheythaathal
kurishathil eekan paadu sahichu
eeka baliyaay than deham thannaayavan
eeka roopamaakki thannodothenneyum;-

2 enne bhujicheedunnor jeevichidum
en moolam ellaa naalum
nin meniyen saakshaal bhakshanamaakki nee
ninnaathmam thannil layippikkunnenneyum;-

3 thanne kaanicha raavil thrikkaikalil
appmonnenthiyavan
vaazhthi nurukki svashishyarkku nalki
chonnorthu kollenamithen shareeramaam;-

4 appmonnaayathinaal palaraam naam
oppmavakaashathil
othu vasikkuvaaneppozhum van krupa
appan nalkeedume thruppade cheruvaan;-

5 veendum janichavanaay thrithvanaame
vishvaasa snanamettor
veendum varum sutha ormma dharikkunnor
veendeduppin shuddhe nalthorum kaakkunnor;-

This song has been viewed 520 times.
Song added on : 9/15/2020

അപ്പം നുറുക്കീടുമ്പോൾ

അപ്പം നുറുക്കീടുമ്പോൾ
നിനയ്ക്കുന്നു ക്രിസ്തൻ ബലി മരണം
അപ്പൻ തൻ ഓമന പുത്രനെ നൽകിയീ
മർത്യരെ സ്നേഹിച്ചതെത്രയോ അത്ഭുതം

1 ഏകൻ പാപം ചെയ്താതൽ
കുരിശതിൽ ഏകൻ പാടു സഹിച്ചു
ഏക ബലിയായ് തൻ ദേഹം തന്നായവൻ
ഏക രൂപമാക്കി തന്നോടൊത്തെന്നെയും;-

2 എന്നെ ഭുജിച്ചീടുന്നോർ ജീവിച്ചിടും
എൻ മൂലം എല്ലാ നാളും
നിൻ മേനിയെൻ സാക്ഷാൽ ഭക്ഷണമാക്കി നീ
നിന്നാത്മം തന്നിൽ ലയിപ്പിക്കുന്നെന്നെയും;-

3 തന്നെ കാണിച്ച രാവിൽ തൃക്കൈകളിൽ
അപ്പമൊന്നേന്തിയവൻ
വാഴ്ത്തി നുറുക്കി സ്വശിഷ്യർക്കു നൽകി
ചൊന്നോർത്തു കൊള്ളേണമിതെൻ ശരീരമാം;-

4 അപ്പമൊന്നായതിനാൽ പലരാം നാം
ഒപ്പമവാകാശത്തിൽ
ഒത്തു വസിക്കുവാനെപ്പോഴും വൻ കൃപ
അ?ൻ നൽകീടുമെ തൃപ്പാദെ ചേരുവാൻ;-

5 വീണ്ടും ജനിച്ചവനായ് തൃത്വനാമേ
വിശ്വാസ സ്നാനമേറ്റോർ
വീണ്ടും വരും സുത ഓർമ്മ ധരിക്കുന്നോർ
വീണ്ടെടുപ്പിൻ ശുദ്ധി നാൾതോറും കാക്കുന്നോർ;-



An unhandled error has occurred. Reload 🗙