Asadhyamaay enikkonnumilla lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 asadhyamaay enikkonnumilla
enne shakthanaakkunnavan mukhaanthiram
buddhikkatheethamaam athyathbhuthangalaal
ente daivam enne nadathidunnu

saaddhyame ellaam saaddhyame-
en yeshu en koodeyullathaal

2 bhaaram prayaasangal vanneedilum
thellum kulungukayilla ini
budhikkathethamaam divya samaadhaanam
ente ullathilavan niraykkunnu;-

3 saathaany shakthikale jayikkum njaan
vachanathin shakthiyaal jayikkum njaan
budhikkatheethamaam shakthi ennil
nirachenne jayaliyaay nadathunnu;-

This song has been viewed 1484 times.
Song added on : 9/15/2020

അസാധ്യമായ് എനിക്കൊന്നുമില്ലാ എന്നെ

1 അസാധ്യമായ് എനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവൻ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാൽ
എന്റെ ദൈവം എന്നെ നടത്തിടുന്നു

സാദ്ധ്യമെ എല്ലാം സാദ്ധ്യമെ-
എൻ യേശു എൻ കൂടെയുള്ളതാൽ

2 ഭാരം പ്രയാസങ്ങൾ വന്നീടിലും
തെല്ലും കുലുങ്ങുകയില്ല ഇ‍നി
ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
എന്റെ ഉള്ളത്തിലവൻ നിറയ്ക്കുന്നു;-

3 സാത്താന്യ ശക്തികളെ ജയിക്കും ഞാൻ
വചനത്തിൻa ശക്തിയാൽ ജയിക്കും ഞാൻ
ബുദ്ധിക്കതീതമാം ശക്തി എന്നിൽ
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു;-

You Tube Videos

Asadhyamaay enikkonnumilla


An unhandled error has occurred. Reload 🗙