Chernnidume njaan swargga lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
1 chernnidume njaan swargga kanaanil priyanodothu vasippan
theerum samastha kleshavumavidenikkerum santhosham sathatham
2 prathyashayodee-yihathe vittavaram parishudhar samghamundavide
nithyathayodavar mukhangaloronnum kaanum niyatham modamathe;-
3 vin doothasainyam niranirayaay ninnanu nimisham sthuthi cheythidumpol
impam dhvanikkum madhurasamgetham naathanumaay chernnaalapikkum;-
4 jeevajalanadi palunki’nothozhukum jeeva tharukkalathin karayil
eekum nirantharaphalam athinnalakal nalkum saukhyam jaathikalkke
5 iee bhoovil sangkadaduritha bharathal kanner thookiya than priyaye
vegam karangalienthidu’maruma manalan thuvarumaval kanneer;-
6 vegam varaam njaan veedorukkiya pin ennura cheythu gamichavane
eppol varum neeyen priyabhavanam kaanmanashayatherunne;-
ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ
1 ചേർന്നിടുമേ ഞാൻ സ്വർഗ്ഗ കനാനിൽ പ്രിയനോടൊത്തു വസിപ്പാൻ
തീരും സമസ്ത ക്ലേശവുമവിടെനിക്കേറും സന്തോഷം സതതം
2 പ്രത്യാശയോടീ-യിഹത്തെ വിട്ടവരാം പരിശുദ്ധർ സംഘമുണ്ടവിടെ
നിത്യതയോടവർ മുഖങ്ങളോരോന്നും കാണും നിയതം മോദമതേ;-
3 വിൺ ദൂതസൈന്യം നിരനിരയായ് നിന്നനു നിമിഷം സ്തുതി ചെയ്തിടുമ്പോൾ
ഇമ്പം ധ്വനിക്കും മധുരസംഗീതം നാഥനുമായ് ചേർന്നാലപിക്കും;-
4 ജീവജലനദി പളുങ്കിനൊത്തൊഴുകും ജീവതരുക്കളതിൻ കരയിൽ
ഏകും നിരന്തരഫലം അതിന്നലകൾ നൽകും സൗഖ്യം ജാതികൾക്ക്;-
5 ഈ ഭൂവിൽ സങ്കടദുരിത ഭാരത്താൽ കണ്ണീർ തൂകിയ തൻ പ്രിയയെ
വേഗം കരങ്ങളിലേന്തിടുമരുമ മണാളൻ തുവരുമവൾ കണ്ണീർ;-
6 വേഗം വരാം ഞാൻ വീടോരുക്കിയ പിൻ എന്നുരചെയ്തു ഗമിച്ചവനെ
എപ്പോൾ വരും നീയെൻ പ്രിയഭവനം കാൺമാനാശയതേറുന്നേ;-
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |