Daivajanam kudum lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Daiva janam kudum samayathil
Daivam vannu parivarthikkum

halleluyah njaan paadedum
halleluyah njangal paadedum

2 Kaathinkkum adiyaar ullathil
karthan yeshu thangeedume(2)

3 Kannuneer prayaasam maareedume
Karthan yeshu maarukilla(2)

This song has been viewed 382 times.
Song added on : 9/15/2020

ദൈവജനം കൂടും സമയത്തിൽ

1 ദൈവജനം കൂടും സമയത്തിൽ
ദൈവം വന്നു പരിവർത്തിക്കും

ഹല്ലേലൂയ്യാ ഞാൻ പാടീടും
ഹല്ലേലൂയ്യാ ഞങ്ങൾ പാടീടും

2 കാത്തിരിക്കും അടിയാർ ഉള്ളത്തിൽ
കർത്തൻ യേശു തങ്ങീടുമേ(2);- ഹല്ലേ....

3 കണ്ണുനീർ പ്രയാസം മാറീടുമേ
കർത്തൻ യേശു മാറുകില്ല(2);- ഹല്ലേ....



An unhandled error has occurred. Reload 🗙