Daivakarunayin dhanamalmyam naval lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 1.
Daiva’karunain dhana’mahathmym
Naval-varnniymo ?
1 Daiva’suthan pashu’shalayil
Naranayi avatharichathu verum kadayo ?
Bhuvana’monnake chamachavanoru
Cheru bhavanaum labicha’thillenno
2 Para’sampannane dharanilettam
Daridranay’theernum swmanassal
Nirupama prabha’yaninjirunnavan
Pazamthuni dharichathu cheriya’samgathiyo;-
3 Anudina’manavathi anugraha’bharam
Anubhavi’choru jan’mavannu
Kanivoru kanikayumenniye
Nalkiya kazumaram chumappathu kanmen;-
4 Kurishu chumannavan girimukaleri
Virichu kaikalkale athin’mel
Sharkirimpanikal tharappathi’nnayathu
Smarikukil vismayaneyam;-
ദൈവകരുണയിൻ ധനമാഹാത്മ്യം നാവാൽ വർണ്ണ്യ
ദൈവകരുണയിൻ ധനമാഹാത്മ്യം
നാവാൽ വർണ്ണ്യമോ?
1 ദൈവസുതൻ പശുശാലയിൽ നരനായ്
അവതരിച്ചതു വെറും കഥയോ?
ഭൂവനമൊന്നാകെ ചമച്ചവനൊരു
ചെറുഭവനവും ലഭിച്ചതില്ലെന്നോ?
2 പരമസമ്പന്നനീ ധരണിയിലേറ്റം
ദരിദ്രനായ് തീർന്നു സ്വമനസ്സാ
നിരുപമപ്രഭയണിഞ്ഞിരുന്നവൻ പഴന്തുണി
ധരിച്ചതും ചെറിയ സംഗതിയോ?
3 അനുദിനമനവധിയനുഗ്രഹഭാരം
അനുഭവിച്ചൊരു ജനമവന്നു
കനിവൊരു കണികയുമെന്നിയേ നൽകിയ
കഴുമരം ചുമപ്പതും കാണ്മീൻ
4 കുരിശു ചുമന്നവൻ ഗിരിമുകളേറി
വിരിച്ചു കൈകാൽകളെയതിന്മേൽ
ശരിക്കിരുമ്പാണികൾ തറപ്പതിന്നായതു
സ്മരിക്കുകിൽ വിസ്മനീയം
