Daivakrupayude athyantha lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

Daiva krupayude athyantha shakthi
sakalanukatheyum thakarkkunna shakthi
parishudhathmavin athbhutha shakthi
ennil pakaru ennil niraykku

1 nirayatte kompukalil parishudhamam thailam
uyaratte aaradhana saurabhyavasanayay;-

2 unaratte daivasabha swarggeya vilikalkkay
thulumpatte kompukalil abhishekathin thailam;-

3 unaruka orungiduka dhairyamay purappeduka
aathmavin abhishekathal thailakompukaluyarnnidatte;-

This song has been viewed 416 times.
Song added on : 9/16/2020

ദൈവകൃപയുടെ അത്യന്ത ശക്തി

ദൈവകൃപയുടെ അത്യന്ത ശക്തി
സകലനുകത്തെയും തകർക്കുന്ന ശക്തി
പരിശുദ്ധാത്മാവിൻ അത്ഭുത ശക്തി
എന്നിൽ പകരൂ എന്നിൽ നിറയ്ക്കൂ

1 നിറയട്ടെ കൊമ്പുകളിൽ പരിശുദ്ധമാം തൈലം
ഉയരട്ടെ ആരാധനാ സൗരഭ്യവാസനയായ്;-

2 ഉണരട്ടെ ദൈവസഭ സ്വർഗ്ഗീയ വിളികൾക്കായ്
തുളുമ്പട്ടെ കൊമ്പുകളിൽ അഭിഷേകത്തിൻ തൈലം;-

3 ഉണരുക ഒരുങ്ങിടുക ധൈര്യമായ് പുറപ്പെടുക
ആത്മാവിൻ അഭിഷേകത്താൽ തൈലകൊമ്പുകളുയർന്നിടട്ടെ;-



An unhandled error has occurred. Reload 🗙