Daivam Cheytha Nanmakalkkellam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 2.

Daivam Cheytha Nanmakalkkellam Nanni Paranjiduvan -2
Nav Ethe Pora Naal Ethe Pora Aiesum Ethe Pora -2

Jeevetha pathayill kalukal ere kozhanju veezhaathe -2
Thanginadathiya orkumbol enn kannukal narayunne -2

Papiyam enne needuvan yeshu kalvariyil thanne -2
Jeevan nalkiya orkumbol enn kannukal narayunne -2

Kaarerumbaanigal tharayapeteth  en perkayallo -2
Krushile Sneham orkumbol enn kannukal narayunne -2

Mulmudi chudi thungapateth en perkanallo -2
Oro dinam athe orkumbol enn kannukal naryunne -2 

This song has been viewed 10866 times.
Song added on : 8/19/2019

ദൈവം ചെയ്ത നന്മകൾക്കെല്ലാം

ദൈവം ചെയ്ത നന്മകൾക്കെല്ലാം നന്ദി പറഞ്ഞിടുവാൻ -2 
നാവ് ഇത് പോരാ നാല് ഇത് പോരാ ആയുസും ഇത് പോരാ (2 )

ജീവിത പടയിൽ  കാലുകൾ ഏറെ കുഴഞ്ഞു വീഴാതെ - 2 
തങ്ങി നടത്തിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ - 2 

പാപിയാം  എന്നെ നേടുവാൻ യേശു  കാൽവരിയിൽ തന്നെ  - 2 
ജീവൻ നൽകിയത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ 

കാരിരുമ്പാണികൾ  തരേയപെട്ടതു എൻ പേർക്കായല്ലോ - 2 
ക്രൂശിലെ സ്നേഹം ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ - 2  

മുള്മുടി ചൂടി തൂങ്ങപെട്ടതു  എൻ പേർക്കാണല്ലോ - 2 
ഓരോ ദിനം അത് ഓർക്കുമ്പോൾ എൻ കണ്ണുകൾ നിറയുന്നെ  -2 



An unhandled error has occurred. Reload 🗙