Daivam ezhunnelkkunnu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 Daivam ezhunnelkkunnu
Makkalkkay irangeedunnu
Palavidhamam prethikoolangal
Palavazhiyay chithareedunnu

tholkkilla nammal
jayaveerar nammal
Daivathin makkal nammal

2 sathyam arakkacha aakkuka
Neethiye kavachamakkuka
Viswasam parichayakkuka
Rakshaye shirasthramakkuka

3 vachanamenna vaaledukkuka
vishudhiye dharichu kolluka
bhoomiyin attatholam
suvishesham khoshikkuka

4 vishwasa’pporanithu
thalarathe munneranam
porattam jayichidumbol
prethibhalam praapikkum naam

 

This song has been viewed 616 times.
Song added on : 9/16/2020

ദൈവം എഴുന്നേൽക്കുന്നു

1 ദൈവം എഴുന്നേൽക്കുന്നു
മക്കൾക്കായ് ഇറങ്ങീടുന്നു
പലവിധമാം പ്രതികൂലങ്ങൾ
പലവഴിയായ് ചിതറീടുന്നു

തോൽക്കില്ല നമ്മൾ 
ജയവീരർ നമ്മൾ
ദൈവത്തിൻ മക്കൾ നമ്മൾ

2 സത്യം അരക്കച്ചയാക്കുക
നീതിയെ കവചമാക്കുക
രക്ഷശിരസ്ത്രം പരിചയക്കുക
ക്ഷയെ ശിരസ്ത്രമാക്കുക;- തോൽ...

3 വചനമെന്ന വാളെടുക്കുക
വിശുദ്ധിയെ ധരിച്ചു കൊള്ളുക
ഭൂമിയിൻ അറ്റത്തോളം
സുവിശേഷം ഘോഷിക്കുക;- തോൽ...

4 വിശ്വാസപ്പോരാണിതു
തളരാതെ മുന്നേറണം
പോരാട്ടം ജയിച്ചിടുമ്പോൾ
പ്രതിഫലം പ്രാപിക്കും നാം;- തോൽ...

You Tube Videos

Daivam ezhunnelkkunnu


An unhandled error has occurred. Reload 🗙