Daivathin raajyam snehathin raajyam lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
This song has been viewed 577 times.
Song added on : 9/16/2020
ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യം
1 ദൈവത്തിൻ രാജ്യം സ്നേഹത്തിൻ രാജ്യം
യേശുരാജൻ - ഘോഷിച്ച നൽ-
വാർത്ത നിങ്ങൾ - ഓർത്തീടുക(2)
2 സ്വർഗ്ഗീയരാജ്യം സ്വായത്തമാക്കാൻ
ഭാഗ്യമുള്ളോർ തൻ - യോഗ്യതയരുളി
മാർഗ്ഗത്തെക്കാട്ടി - മോക്ഷത്തെ നൽകി(2);- യേശു…
3 ദരിദ്രാത്മാക്കൾ പ്രാപിക്കും രാജ്യം
കരയുന്നവർക്കു - ലഭിക്കുമാശ്വാസം
കരുണയുള്ളവർക്കു - കരുണ ലഭിക്കും(2);- യേശു…
4 നിർമ്മലഹൃദയം ദൈവത്തെ കാണും
സൗമ്യതയുള്ളോർ - ഭൂമിയിൽ വാഴും
താഴ്ചയുള്ളവർക്കോ ഉയർച്ച ലഭിക്കും(2);- യേശു…
5 രമ്യതയുളവാക്കുന്നോർ ശ്രേഷ്ഠർ
നാമമവർക്കു - ദൈവപുത്രന്മാർ
നന്മനിമിത്തം - പീഢകൾ ഉളവാം(2);- യേശു…
6 ദുഷിക്കുന്നവർക്കായ് പ്രാർത്ഥിച്ചീടുക
പഴിക്കുന്നവരെ - അനുഗ്രഹിച്ചീടുക
ദ്വേഷിക്കുന്നവർക്കു - ഗുണം ചെയ്തീടുക(2);- യേശു…
7 കുറവുകളെല്ലാം സമ്മതിച്ചാകിൽ
കരുണയിൻ നാഥൻ - മോചനം നൽകും
മറുരൂപമാക്കും - നവജീവൻ നൽകും(2);- യേശു…
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |