Daivathin sanidhya neram lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

daivathin sanidhya neram
ennullathin aanandame
kaarunyamaam thante shabdam
kelkkum kaathukalkke impame

1 thakarnna manam puthukkum thante sneham
thalarnna aathmavine shakthi nalkum
tharum thante vaagdatham anudinavum
thirumumpil chellumenkil;- daiva...

2 lokathil neeyoru arishdanallo
orkkuka kaalvari naayakane
yeshuvin padathil ananjidumpol
aashvaasam kandethidum;-  daiva...

This song has been viewed 549 times.
Song added on : 9/16/2020

ദൈവത്തിൻ സാന്നിധ്യനേരം എന്നുള്ളത്തിൽ

ദൈവത്തിൻ സാന്നിദ്ധ്യനേരം
എന്നുള്ളത്തിൻ ആനന്ദമെ
കാരുണ്യമാം തന്റെ ശബ്ദം
കേൾക്കും കാതുകൾക്ക് ഇമ്പമേ

1 തകർന്ന മനം പുതുക്കും തന്റെ സ്നേഹം
തളർന്ന ആത്മാവിൻ ശക്തി നല്കും
തരും തന്റെ വാഗ്ദത്തം അനുദിനവും
തിരുമുമ്പിൽ ചെല്ലുമെങ്കിൽ;-  ദൈവ...

2 ലോകത്തിൽ നീയൊരു അരിഷ്ടനല്ലോ
ഓർക്കുക കാൽവറി നായകനെ
യേശുവിൻ പാദത്തിൽ അണഞ്ഞിടുമ്പോൾ
ആശ്വാസം കണ്ടെത്തിടും;-  ദൈവ...



An unhandled error has occurred. Reload 🗙