Daivathin sneham ha ethra sreshtam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 Daivathin sneham ha ethra shreshtam
Aayathin aazham aarku varnnikaam
Jeevitha klesha bharangal madhye
Nin chare ethum sneha karam

2 Marubhuvil vaadi thalarnnidumpol
Chethanayattu pathichidumpol
Puthu jeevan nalki puthu’shakthiyeki
Aakasa’madhye uyarthum sneham;-

3 Uttavar nindhichu thallidumpol
  Shiksha vidhichu resichidumpol
  Pettamma pole kaikal pidichu
  Marvodanakum krussin sneham;-

3 Jeevitha bharangal eridumpol
Rogathal param thalarnnidumpol
Bhayam venda njan ninnodu kude
Undennuracha divya sneham;-

This song has been viewed 1263 times.
Song added on : 9/16/2020

ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ടം

1 ദൈവത്തിൻ സ്നേഹം ഹാ എത്ര ശ്രേഷ്ഠം
ആയതിൻ ആഴം ആർക്കു വർണ്ണിക്കാം
ജീവിത ക്ലേശ ഭാരങ്ങൾ മദ്ധ്യേ
നിൻ ചാരെ എത്തും സ്നേഹകരം(2)

2 മരുഭൂവിൽ വാടി തളർന്നിടുമ്പേൾ
ചേതനയറ്റു പതിച്ചിടുമ്പോൾ(2)
പുതുജീവൻ നൽകി പുതുശക്തിയേകി
ആകാശമദ്ധ്യേ ഉയർത്തും സ്നേഹം(2);- ദൈവ...

3 ഉറ്റവർ നിന്ദിച്ചു തള്ളിടുമ്പോൾ
ശിക്ഷവിധിച്ചു രസിച്ചിടുമ്പോൾ(2)
പെറ്റമ്മ പോലെ കൈകൾ പിടിച്ചു
മാറോടണയ്ക്കും ക്രൂശിൻ സ്നേഹം(2);- ദൈവ...

4 ജീവിത ഭാരങ്ങൾ ഏറിടുമ്പോൾ
രോഗത്താൽ പാരം തളർന്നിടുമ്പോൾ
ഭയം വേണ്ട ഞാൻ നിന്നോടുകൂടെ
ഉണ്ടെന്നുരച്ച ദൈവസ്നേഹം(2);- ദൈവ...

You Tube Videos

Daivathin sneham ha ethra sreshtam


An unhandled error has occurred. Reload 🗙