Davidu sthuthipadi iyobu sthuthi lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

davidu sthuthipadi iyobu sthuthi cheythu
snehikkum daivam than bhaktharayavare
aapethennalla rogam ethume vannalum
iyobinepole bhaktharavuka naam(2)

anudinam vinakal vannakilum
karthanunde aashrayamaay
maruthu chollaruthe than shakthiye
anthyakaalam vare
thirukarathal anugrahangal
metharamayathe choriyunnu daivam;- davidu...

adipathararuthe moha bhamngngal
vannidum neramathil durithapurnnamatho
pathayengkil karthavinodarppikkuke
daivakrpayo nethimanmaril
sulabhamay varshikkume nijam;- davidu...

This song has been viewed 378 times.
Song added on : 9/16/2020

ദാവീദു സ്തുതിപാടി ഇയ്യോബു സ്തുതിചെയ്തു

ദാവീദു സ്തുതിപാടി ഇയ്യോബ് സ്തുതി ചെയ്തു
സ്നേഹിക്കും ദൈവം തൻ ഭക്തരായവരെ
ആപത്തെന്നല്ല രോഗം ഏതുമേ വന്നാലും
ഇയ്യോബിനെപോലെ ഭക്തരാവുക നാം(2)

അനുദിനം വിനകൾ വന്നാകിലും
കർത്തനുണ്ടാശ്രയമായ്
മറുത്തു ചൊല്ലരുതേ തൻ ശക്തിയേ
അന്ത്യകാലം വരെ
തിരുകരത്താലനുഗ്രഹങ്ങൾ
മേത്തരമായത് ചൊരിയുന്നു ദൈവം;- ദാവീദു...

അടിപതറരുതേ മോഹഭംഗങ്ങൾ
വന്നിടും നേരമതിൽ ദുരിതപൂർണ്ണമതോ
പാതയെങ്കിൽ കർത്താവിനോടർപ്പിക്കുകേ
ദൈവകൃപയോ നീതിമാന്മാരിൽ
സുലഭമായ് വർഷിക്കുമേ നിജം;- ദാവീദു...



An unhandled error has occurred. Reload 🗙