Ellaam daivam nanmayaay cheythu lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

ellaam daivam nanmayaay cheythu
ethrayo albhuthame
enniyaal theeraatha nanmakal thannathe
ethrayo aashcharyame (2)

kankal niranjappol
hridayam thakarnnappol
koottinaay vanneshuve
ange marannengum pokilla
marillen jeevan pokum vare

kaanthan varavorthu naalukalerayay 
kathirinneedunnu njaan
parile kashdangal saramillennenni
kathorthirikkunnu njaan;- kankal-ellaam

vathil adanjappol vazhikal thadanjappol
puthu vazhi thurannavane
doshamaayonnum cheyyatha yeshuve
kleshippanonnumilla;- kankal-ellaam

This song has been viewed 335 times.
Song added on : 9/16/2020

എല്ലാം ദൈവം നന്മയായ് ചെയ്തു

എല്ലാം ദൈവം നന്മയായ് ചെയ്തു
എത്രയോ അൽഭുതമേ
എണ്ണിയാൽ തീരാത്ത നന്മകൾ തന്നത്
എത്രയോ ആശ്ചര്യമേ (2)

കൺകൾ നിറഞ്ഞപ്പോൾ
ഹൃദയം തകർന്നപ്പോൾ
കൂട്ടിനായ് വന്നേശുവേ
അങ്ങേ മറന്നെങ്ങും പോകില്ല
മാറില്ലെൻ ജീവൻ പോകും വരെ

കാന്തൻ വരവോർത്തു നാളുകളേറയായ് 
കാത്തിരിന്നീടുന്നു ഞാൻ
പാരിലെ കഷ്ടങ്ങൾ സാരമില്ലെന്നെണ്ണി
കാതോർത്തിരിക്കുന്നു ഞാൻ;- കൺകൾ-എല്ലാം

വാതിൽ അടഞ്ഞപ്പോൾ വഴികൾ തടഞ്ഞപ്പോൾ
പുതു വഴി തുറന്നവനെ
ദോഷമായൊന്നും ചെയ്യാത്ത യേശുവേ
ക്ലേശിപ്പാനൊന്നുമില്ല;- കൺകൾ-എല്ലാം



An unhandled error has occurred. Reload 🗙