Ellaam ellaam ninte danam lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

ellaamellaam ninte  danam 
ellaamellaam ninte  danam (2)
nediyathonnumillaa 
ellaam appaa ninte  danam (2)

1 en rakshayatho ninte daanam
puthrane thannallo ninte daanam (2)
nediyathonnumillaa ellaam appaa ninte  daanam (2)

2 en darshanamo ninte daanam
en lakshyamatho ninte daanam (2)
nediyathonnumillaa ellaam appaa ninte  daanam (2)

3 en puthrathvamo ninte  daanam
en neethiyatho ninte daanam (2)
nediyathonnumillaa ellaam appaa ninte  daanam (2)

4 en nettangalo ninte daanam
en nastangalo ninte  daanam(2)
nediyathonnumillaa ellaam appaa ninte  daanam (2)

5 en santhoshamo ninte daanam
en vedanayo ninte daanam(2)
nediyathonnumillaa ellaam appaa ninte  daanam (2)

This song has been viewed 1837 times.
Song added on : 9/16/2020

എല്ലാമെല്ലാം നിന്റെ ദാനം

എല്ലാം എല്ലാം നിന്റെ  ദാനം 
എല്ലാം എല്ലാം നിന്റെ  ദാനം (2)
നേടിയതൊന്നുമില്ലാ 
എല്ലാം അപ്പാ നിന്റെ  ദാനം (2)

1 എൻ രക്ഷയതോ നിന്റെ  ദാനം
പുത്രനെ തന്നല്ലോ നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ  എല്ലാം അപ്പാ നിന്റെ  ദാനം (2)

2 എൻ ദർശനമോ നിന്റെ  ദാനം
എൻ ലക്ഷ്യമതോ നിന്റെ ദാനം (2)
നേടിയതൊന്നുമില്ലാ  എല്ലാം അപ്പാ നിന്റെ  ദാനം(2)

3 എൻ പുത്രാത്വമോ നിന്റെ  ദാനം
എൻ നീതിയതോ നിന്റെ  ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

4 എൻ നേട്ടങ്ങളോ നിന്റെ ദാനം
എൻ നഷ്ടങ്ങളോ നിന്റെ  ദാനം
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ  ദാനം (2)

5 എൻ സന്തോഷമോ നിന്റെ  ദാനം
എൻ വേദനയോ നിന്റെ  ദാനം (2)
നേടിയതൊന്നുമില്ലാ എല്ലാം അപ്പാ നിന്റെ ദാനം (2)

You Tube Videos

Ellaam ellaam ninte danam

An unhandled error has occurred. Reload 🗙