En balam enneshuve lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

This song has been viewed 430 times.
Song added on : 9/16/2020

എൻ ബലം എന്നേശുവേ

എൻ ബലം എന്നേശുവേ
തൻ ചിറകിൽ എന്നെ മറയ്ക്കും
വൻ തിരയിൽ എൻ നൗകയിൽ
ഉളതാൽ താങ്ങിടും (2)

1 ഇരമ്പും ആഴിമേൽ
ഇമ്പനാഥൻ നടത്തിടും(2)
ഭയമെന്തിനു, ഞാനല്ലയോ
എന്ന അൽഭുത ധ്വനി നീ കേട്ടിടും(2);- എൻ ബലം...

2 ലോകം നിന്ദ്യമായി
കുഴിയിൽ തള്ളിടും(2)
യോസേഫിൻ ദൈവം ഉയർത്തിടും
ഉന്നതൻ നിനക്കായ് കരുതിടും(2);- എൻ ബലം...



An unhandled error has occurred. Reload 🗙