En jeevitha padakathinmel lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

En jeevitha padakathinmel
Prathikula katadichal
Kashda’nashdagal eshidathe
Anukulamay Yeshu’chare (2)

Halleluyah padam halleluyah padam
Modamode aarthu’ghoshikkam
Swantha jeevan thanna rakshakane orthu
Nandiyode aarthu’ghoshikkam(2)

Kannuner thazhvarayil
Thalarathe thangidunon (2)
Aa ponkaram enikkuthanal
Anudinavum enne nadathum(2)

Nindaparihaasam Eridumpol
Karthan krushine dhyanichidam (2)
Aashvasam ekidunnon
En arikilund’anugra’hamay(2)

This song has been viewed 375 times.
Song added on : 9/16/2020

എൻ ജീവിത പടകതിന്മേൽ

1 എൻ ജീവിത പടകതിന്മേൽ
 പ്രതികൂല കാറ്റടിച്ചാൽ
 കഷ്ടനഷ്ടങ്ങൾ ഏശിടാതേ
 അനുകൂലമായ് യേശുചാരേ (2)

ഹല്ലേലുയ്യാ പാടാം ഹല്ലേലുയ്യാ പാടാം
മോദമോടെ ആർത്തുഘോഷിക്കാം
സ്വന്ത ജീവൻ തന്ന രക്ഷകനെ ഓർത്തു
നന്ദിയോടെ ആർത്തു ഘോഷിക്കാം(2)

3 കണ്ണുനീർ താഴ്വരയിൽ
 തളരാതെ താങ്ങിടുന്നോൻ (2)
 ആ പൊൻകരം എനിക്കുതണൽ
 അനുദിനവും എന്നേനടത്തും (2)

4 നിന്ദപരിഹാസം ഏറിടുമ്പോൾ
 കർത്തൻ ക്രൂശിനെ ധ്യാനിച്ചിടാം (2)
 ആശ്വാസം ഏകിടുന്നോൻ
 എൻ അരികിലുണ്ടനുഗ്രഹമായ് (2)

 

You Tube Videos

En jeevitha padakathinmel


An unhandled error has occurred. Reload 🗙