En maname nin aadaramen masiha lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

1 en maname nin aadharamen mashihaa rajarajan thaan
maanam dhanam mahima-mahimayathin peruma
sarvvavumen mashihaa mahaa raajan

2 than krupayaam van karathin kezhamarnnu nee aanandikka
nikshepamavan thanne-akshaya dhanam thane
raksha cheythedumenne anthyatholam;- en..

3 ie maruyaanam kazhippaanaay krupadanam mathiyennum
agnimeghathin keezhil-shakthiyerum than tholil
nithyavum ie irulil nadathunnon;- en..

4 nin pithru’sneham avarnnaneyam mrdunaadam manoharam
naaleyekonden chitham kalangathennum sathyam
aruliyavan nithyam paalikkunnon;- en..

5 njaan avanil vaasam cheykayaal manameyanandippu nee
illenikkini khedam halleluyyaa samgeetham
ellaam avante daanam ezhayenmel;- en..

This song has been viewed 762 times.
Song added on : 9/16/2020

എൻ മനമെ നിൻ ആധാരമെൻ മശിഹാ

1 എൻ മനമെ നിൻ ആധാരമെൻ മശിഹാ രാജരാജൻ താൻ
മാനം ധനം മഹിമ-മഹിമയതിൻ പെരുമ
സർവ്വവുമെൻ മശിഹാ മഹാ രാജൻ

2 തൻ കൃപയാം വൻ കരത്തിൻ കീഴമർന്നു നീ ആനന്ദിക്ക
നിക്ഷേപമവൻ തന്നെ-അക്ഷയ ധനം തന്ന്
രക്ഷ ചെയ്തീടുമെന്നെ അന്ത്യത്തോളം;- എൻ..

3 ഈ മരുയാനം കഴിപ്പാനായ് കൃപാദാനം മതിയെന്നും
അഗ്നിമേഘത്തിൻ കീഴിൽ-ശക്തിയേറും തൻ തോളിൽ
നിത്യവും ഈ ഇരുളിൽ നടത്തുന്നോൻ;- എൻ..

4 നിൻ പിതൃസ്നേഹമവർണ്ണനീയം മൃദുനാദം മനോഹരം
നാളെയെകൊണ്ടെൻ ചിത്തം കലങ്ങാതെന്നും സത്യം
അരുളിയവൻ നിത്യം പാലിക്കുന്നോൻ;- എൻ..

5 ഞാനവനിൽ വാസം ചെയ്കയാൽ മനമേയാനന്ദിപ്പൂ നീ
ഇല്ലെനിക്കിനി ഖേദം ഹല്ലേലുയ്യാ സംഗീതം
എല്ലാമവന്റെ ദാനം ഏഴയെന്മേൽ;- എൻ..



An unhandled error has occurred. Reload 🗙