En manassinte vedanakal nannayariyunna natha lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
En manassinte vedanakal nannayariyunna natha (2)
athirum kadannu pokunnu natha
ennude vedanakal enkilum
neeyadariyunnallo (en manassinte ..)
irulil velichamay padaykku dipamayi
jeevante marggamayi nee varaname (2)
karuthalin karam neetti kaniyane natha
kanivin kedaram yesunatha (2) (en manassinte ..)
aghale kelkkunna mohana vakkukal
arikilanayumpol aparasvaram (2)
aghaleyalla en arikiluntallo
snehattinnudamayam yesunathan (2) (en manassinte ..)
എന്‍ മനസ്സിന്റെ വേദനകള്‍ നന്നായറിയുന്ന നാഥാ
എന്‍ മനസ്സിന്റെ വേദനകള്‍ നന്നായറിയുന്ന നാഥാ (2)
അതിരും കടന്ന് പോകുന്നു നാഥാ
എന്നുടെ വേദനകള്‍, എങ്കിലും
നീയതറിയുന്നല്ലോ (എന്‍ മനസ്സിന്റെ..)
ഇരുളില്‍ വെളിച്ചമായ് പാതയ്ക്കു ദീപമായ്
ജീവന്റെ മാര്‍ഗ്ഗമായ് നീ വരണമേ (2)
കരുതലിന് കരം നീട്ടി കനിയണെ നാഥാ
കനിവിന് കേദാരം യേശുനാഥാ (2) (എന്‍ മനസ്സിന്റെ..)
അകലെ കേള്‍ക്കുന്ന മോഹന വാക്കുകള്‍
അരികിലണയുമ്പോള്‍ അപരസ്വരം (2)
അകലെയല്ല എന്‍ അരികിലുണ്ടല്ലോ
സ്നേഹത്തിന്നുടമയാം യേശുനാഥന്‍ (2) (എന്‍ മനസ്സിന്റെ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |