En pathakal ellam ariyunnavan lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 En pathakal ellam ariyunnavan
En bhavi ellam orukkunnavan(2)
Enne njan aakki mattuvan ellam orukkunnaa
Yeshuvanente aathma mithram(2)

Aarellam ethirthaalum aarellam veruthaalum
Aarellam dushichaalum pinmarilla(2)
Pinmarilla njan pinmarilla
Yeshuve vittu njan marukilla(2)

2 en prathishttaye manikkunnon
En swapnangal ellam ariyunnavan(2)
Enne darshanam nalki mumbe nayikkunna
Yeshuvanente aathma mithram(2);- Aarellam..

This song has been viewed 515 times.
Song added on : 9/17/2020

എൻ പാതകൾ എല്ലാം അറിയുന്നവൻ

1 എൻ പാതകൾ എല്ലാം അറിയുന്നവൻ
എൻ ഭാവിയെല്ലാം ഒരുക്കുന്നവൻ
എന്നെ ഞാനാക്കി മാറ്റുവാൻ എല്ലാം ഒരുക്കുന്ന
യേശുവാണെന്റെ ആത്മ മിത്രം

ആരെല്ലാം എതിർത്താലും ആരെല്ലാം വെറുത്താലും
ആരെല്ലാം ദുഷിച്ചാലും പിൻമാറില്ല(2)
പിൻമാറില്ല ഞാൻ പിൻമാറില്ലാ
യേശുവേ വിട്ടു ഞാൻ മാറുകില്ല(2)

2 എൻ പ്രതിഷ്ഠയെ മാനിക്കുന്നോൻ
എൻ സ്വപ്നങ്ങൾ എല്ലാം അറിയുന്നവൻ(2)
എന്നെ ദർശനം നൽകി മുമ്പേ നയിക്കുന്ന
യേശുവാണെന്റെ ആത്മ മിത്രം(2);-

You Tube Videos

En pathakal ellam ariyunnavan


An unhandled error has occurred. Reload 🗙