En perkkaay jeevan thanna nathhane lyrics

Malayalam Christian Song Lyrics

Rating: 0.00
Total Votes: 0.
Be the first one to rate this song.

1 En perkkaay jeevan thanna nathhane
a?gekkayenthu nalkan kazhiyumo
atha?ennashaye atha?ennagraha?
enperkkay jeevan thanna nathhane

2 ma??il ninnente roopa? neythavan
than roopa? enteyu??il thannavan
en chintha sarvvavu? shodhana cheyunnon
nadappu? kidappu? a?iyunnon;-

3 u??athe u??athupola?iyunna
u?mayayinnayo?a? nadathiya
illaymayil ninnenne u??apol vi?chavan
innente illaymaka? nekkunnu;-

4 udarathil uruvaku? munname
uyarattil ninnenne ka?davan
unnatha vi?iyennu??il ni?achavan
uyarathile shakthi thannavan;-

This song has been viewed 582 times.
Song added on : 9/17/2020

എൻപേർക്ക് ജീവൻ തന്ന നാഥനേ അങ്ങേയ്ക്കാ

1 എൻ പേർക്കായ് ജീവൻ തന്ന നാഥനേ
അങ്ങേയ്ക്കായെന്തു നൽകാൻ കഴിയുമോ
അതാണെന്നാശയേ അതാണെന്നാഗ്രഹം
എൻപേർക്കായ് ജീവൻ തന്ന നാഥനേ

2 മണ്ണിൽ നിന്നെന്റെ രൂപം നെയ്തവൻ
തൻ രൂപം എന്റെയുള്ളിൽ തന്നവൻ
എൻ ചിന്ത സർവ്വവും ശോധന ചെയ്യുന്നോൻ
നടപ്പും കിടപ്പും അറിയുന്നോൻ;-

3 ഉള്ളത്തെ ഉള്ളതുപോലറിയുന്ന
ഉണ്മയായിന്നയോളം നടത്തിയ
ഇല്ലായ്മയിൽ നിന്നെന്നെ ഉള്ളപോൽ വിളിച്ചവൻ
ഇന്നെന്റെയില്ലായ്മകൾ നീക്കുന്നു;-

4 ഉദരത്തിലുരുവാകും മുന്നമേ
ഉയരത്തിൽ നിന്നെന്നെ കണ്ടവൻ
ഉന്നതവിളിയെന്നുള്ളിൽ നിറച്ചവൻ
ഉയരത്തിലെ ശക്തി തന്നവൻ;-



An unhandled error has occurred. Reload 🗙