En ullam ariyunna naathaa lyrics
Malayalam Christian Song Lyrics
Rating: 1.00
Total Votes: 1.
1 En ullam ariyunna nathhaa
en manassin priyanaanu nee
dinavum njaan pokunna vazhikal
kandu nee enne karuthidunnu
paadum njaan ninte geetham
ghoshikkum ninte vachanam
pokum njaan deshamellaam
ninakkaay saakshiyakaan
2 poyakalangal orthilla njaanum
ninte sevakkaay vendunnathonnum
kannuneerpolum eekaan marannu
prarthhippan polum aayilla nathhaa
3 ennittum mappu nalkaan
kanivay nee karthaave
ini njaan vaikukilla
ninakkaay seva cheyvaan
4 yagapeedathil eriyunna theeyil
arppanam cheyatha mrigamaayithaa njaan
yogyamayonnum parayaanillennil
pokaam njaan engkilum ninte perkkaay
എൻ ഉള്ളം അറിയുന്ന നാഥാ
1 എൻ ഉള്ളം അറിയുന്ന നാഥാ
എൻ മനസ്സിൻ പ്രിയനാണു നീ
ദിനവും ഞാൻ പോകുന്ന വഴികൾ
കണ്ടു നീ എന്നെ കരുതിടുന്നു
പാടും ഞാൻ നിന്റെ ഗീതം
ഘോഷിക്കും നിന്റെ വചനം
പോകും ഞാൻ ദേശമെല്ലാം
നിനക്കായ് സാക്ഷിയാകാൻ
2 പോയകാലങ്ങൾ ഓർത്തില്ല ഞാനും
നിന്റെ സേവക്കായ് വേണ്ടുന്നതൊന്നും
കണ്ണുനീർപോലും ഏകാൻ മറന്നു
പ്രാർത്ഥിപ്പാൻപോലും ആയില്ലനാഥാ
3 എന്നിട്ടും മാപ്പു നൽകാൻ
കനിവായ് നീ കർത്താവേ
ഇനി ഞാൻ വൈകുകില്ല
നിനക്കായ് സേവചെയ്വാൻ
4 യാഗപീഠത്തിൽ എരിയുന്ന തീയിൽ
അർപ്പണം ചെയ്ത മൃഗമായിതാ ഞാൻ
യോഗ്യമായൊന്നും പറയാനില്ലെന്നിൽ
പോകാം ഞാൻ എങ്കിലും നിന്റെ പേർക്കായ്
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 83 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 139 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 171 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 94 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 143 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 138 |
Testing Testing | 8/11/2024 | 106 |
Sarva Sthuthikalkum സാര്വ സ്തുതികള്കും | 1/11/2024 | 380 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1032 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 288 |