En yesu allatillenikkorasrayam bhuvil lyrics
Malayalam Christian Song Lyrics
Rating: 5.00
Total Votes: 1.
En yesu allatillenikkorasrayam bhuvil
nin marvvilallatillenikku visramam vere
ee parilum parathilum nisthulyan en priyan
en rakshaka en daivame nee allatillarum
en yesu matram matiyenikketu nerathum
en kshinitha rogathilum nee matramen vaidyan
mattareyum njan kanunnillen rogashantiykkay
nin marvvidam en asrayam en yesu karthave (en rakshaka..)
van bharangal prayasangal neridum nerathum
en charame njan kanunnunden sneha sakhiyay
ee loka sakhikalellarum mari poyalum (en rakshaka..)
എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
എന്‍ യേശു അല്ലാതില്ലെനിക്കൊരാശ്രയം ഭൂവില്‍
നിന് മാര്വ്വിലല്ലാതില്ലെനിക്കു വിശ്രമം വേറെ
ഈ പാരിലും പരത്തിലും നിസ്തുല്യന്‍ എന്‍ പ്രിയന്
എന്‍ രക്ഷകാ എന്‍ ദൈവമേ നീ അല്ലാതില്ലാരും
എന്‍ യേശു മാത്രം മതിയെനിക്കേതു നേരത്തും
എന്‍ ക്ഷീണിത രോഗത്തിലും നീ മാത്രമെന്‍ വൈദ്യന്
മറ്റാരെയും ഞാന്‍ കാണുന്നില്ലെന് രോഗശാന്തിയ്ക്കായ്
നിന് മാര്‍വ്വിടം എന്‍ ആശ്രയം എന്‍ യേശു കര്‍ത്താവേ (എന്‍ രക്ഷകാ..)
വന്‍ ഭാരങ്ങള്‍ പ്രയാസങ്ങള്‍ നേരിടും നേരത്തും
എന്‍ ചാരമേ ഞാന്‍ കാണുന്നുണ്ടെന് സ്നേഹ സഖിയായ്
ഈ ലോക സഖികളെല്ലാരും മാറി പോയാലും (എന്‍ രക്ഷകാ..)
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |