En yesu en priyan enikkullon nee lyrics
Malayalam Christian Song Lyrics
Rating: 4.00
Total Votes: 2.
En yesu en priyan enikkullon nee
nin perkku vediyunnu papollasam
en karunya veendetuppu raksha nee
eppol snehicho (njan) (3)
ayathippol tanne
njan snehikkunnu nee mun snehichenne
en mochanam vangi nee kalvariyil
njan snehikkunnu mulmudi ettathal
eppol snehicho (njan) (3)
ayathippol tanne
njan snehikkum jeevamaranam tannil
njan jeevikkum nalennum vazhthum ninne
en ganam antyashvasam pokumpozhum
eppol snehicho (njan) (3)
ayathippol tanne
anantapramodamode swarggathil
vanangikkontadum ninne enneykkum
njan padidum minnum mudi vachannu
eppol snehicho (njan) (3)
ayathippol tanne
എന്‍ യേശു എന്‍ പ്രീയന് എനിക്കുള്ളോന് നീ
എന്‍ യേശു എന്‍ പ്രീയന് എനിക്കുള്ളോന് നീ
നിന് പേര്‍ക്കു വെടിയുന്നു പാപോല്ലാസം;
എന്‍ കാരുണ്യ വീണ്ടെടുപ്പു രക്ഷനീ
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
ഞാന്‍ സ്നേഹിക്കുന്നു നീ മുന്‍ സ്നേഹിച്ചെന്നെ
എന്‍ മോചനം വാങ്ങി നീ കാല്‍വരിയില്‍;
ഞാന്‍ സ്നേഹിക്കുന്നു മുള്‍മുടി ഏറ്റതാല്‍
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
ഞാന്‍ സ്നേഹിക്കും ജീവമരണം തന്നില്‍
ഞാന്‍ ജീവിക്കും നാളെന്നും വാഴ്ത്തും നിന്നെ;
എന്‍ ഗാനം അന്ത്യശ്വാസം പോകുമ്പോഴും
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
അനന്തപ്രമോദമോടെ സ്വര്‍ഗ്ഗത്തില്‍
വണങ്ങിക്കൊണ്ടാടും നിന്നെ എന്നേയ്ക്കും
ഞാന്‍ പാടീടും മിന്നും മുടി വച്ചങ്ങു
എപ്പോള്‍ സ്നേഹിച്ചോ (ഞാന്‍) (3)
ആയതിപ്പോള്‍ തന്നെ
Newly Added Songs | Date | Views |
---|---|---|
Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 110 |
vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 172 |
Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 204 |
Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 118 |
Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 174 |
Paahimam deva deva pavanarupa പാഹിമാം ദേവ ദേവ, പാവനരൂപാ | 8/11/2024 | 168 |
Testing Testing | 8/11/2024 | 133 |
Sarva Sthuthikalkum സാര്‍വ സ്തുതികള്കും | 1/11/2024 | 421 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 1081 |
Yaahe angennum en Daivam യാഹേ അങ്ങെന്നും എൻ ദൈവം | 10/16/2023 | 329 |