En yesuve ninnethedi njanitha vannu lyrics
Malayalam Christian Song Lyrics
Rating: 0.00
Total Votes: 0.
En yesuve ninnethedi njanitha vannu
en ashakal ellaminnu poovaninjiduvan
mizhineeril mungum jeevitham
vazhi kanathalayum nalukal
ini ange trippadamashrayam (en yesuve..)
shashvatam thiruvachassennu njanariyunnu
ashrayam tavakaratalamanu devesa
manassil bharamerukil alivodennil vannidu
abhayam nalki vazhane akalathente snehamai
ennatmavum en dehavum ninakkay tarunnu samodam (en yesuve..)
papiyam adiyanil anutapam unarumpol
shanthiyay mana sukhamarulunnu neeyennum
irulil dipajalamai vachanam eki nee varu
mozhikal ketta matrayil mizhikal diptamayidan
anandamay aveshamayakataril innu vannavane (en yesuve..)
എന്‍ യേശുവേ നിന്നെത്തേടി ഞാനിതാ വന്നു
എന്‍ യേശുവേ നിന്നെത്തേടി ഞാനിതാ വന്നു
എന്‍ ആശകള്‍ എല്ലാമിന്നു പൂവണിഞ്ഞിടുവാന്
മിഴിനീരില്‍ മുങ്ങും ജീവിതം
വഴി കാണാതലയും നാളുകള്‍
ഇനി അങ്ങേ തൃപ്പാദമാശ്രയം (എന്‍ യേശുവേ..)
ശാശ്വതം തിരുവചസ്സെന്നു ഞാനറിയുന്നു
ആശ്രയം തവകരതലമാണു ദേവേശാ
മനസ്സില്‍ ഭാരമേറുകില് അലിവോടെന്നില്‍ വന്നിടൂ
അഭയം നല്കി വാഴണേ അകലാതെന്റെ സ്നേഹമായ്
എന്നാത്മവും എന്‍ ദേഹവും നിനക്കായ് തരുന്നു സാമോദം (എന്‍ യേശുവേ..)
പാപിയാം അടിയനിലനുതാപമുണരുമ്പോള്
ശാന്തിയായ് മനസ്സുഖമരുളുന്നു നീയെന്നും
ഇരുളില്‍ ദീപജാലമായ് വചനം ഏകി നീ വരൂ
മൊഴികള്‍ കേട്ട മാത്രയില്‍ മിഴികള്‍ ദീപ്തമായിടാന്
ആനന്ദമായ് ആവേശമായകതാരില് ഇന്നു വന്നവനേ (എന്‍ യേശുവേ..)
Newly Added Songs | Date | Views |
|---|---|---|
| Njaan aashrayikkum Yeshuvil mathrame ഞാൻ ആശ്രയിക്കും യേശുവിൽ മാത്രമേ | 4/21/2026 | 38 |
| Sthothram sthothram Yeshuve സ്തോത്രം സ്തോത്രം യേശുവേ | 4/3/2026 | 8 |
| Njaan paadum hallelujah ഞാൻ പാടും ഹല്ലേലുയ | 2/8/2026 | 62 |
| Vallabha Nee Kotta വല്ലഭ നീ കോട്ട വല്ലഭ നീ ശൈലം | 10/11/2025 | 211 |
| Aa Maarvidathil ആ മാർവിടത്തിൽ | 5/24/2025 | 128 |
| Iniyum Ange Kanenam ഇനിയും അങ്ങേ കാണേണം | 11/29/2024 | 304 |
| vaakkukal pora pora naatha ninne aaraadhikkan വാക്കുകൾ പോരാ പോരാ നാഥാ നിന്നെ ആരാധിക്കാൻ | 11/2/2024 | 458 |
| Oronaalilum Piriyaathanth Ttholam ഓരോനാളിലും പിരിയാതന്ത്യത്തോളം | 11/2/2024 | 492 |
| Rakshakaneshuve vazhthi രക്ഷകനേശുവെ വാഴ്ത്തി | 9/16/2024 | 294 |
| Paahimaam deva deva പാഹിമാം ദേവ ദേവ | 8/20/2024 | 366 |