En yesuvin sannidhiyil lyrics

Malayalam Christian Song Lyrics

Rating: 5.00
Total Votes: 1.

En yesuvin sannidhiyil
ennum gitangal padidum njan (2)
tante madhuryameridum namamathil
sthuthigitangal padidum njan (2) (en..)

kannuneeravan thudachidume
karunayin karam nittidume (2)
ente kalvari nayakan yesu mati
ninte papangal akattiduvan (2) (en..)

paraman vili kettidumpol
paramanandam labhichidume (2)
ente akrityangalokkeyum
avan kripayal adivegam akannidume (2) (en..)

This song has been viewed 10760 times.
Song added on : 6/15/2018

എന്‍ യേശുവിന്‍ സന്നിധിയില്‍

എന്‍ യേശുവിന്‍ സന്നിധിയില്‍
എന്നും ഗീതങ്ങള്‍ പാടിടും ഞാന്‍ (2)
തന്‍റെ മാധുര്യമേറിടും നാമമതില്‍
സ്തുതിഗീതങ്ങള്‍ പാടിടും ഞാന്‍ (2) (എന്‍..)
                   
കണ്ണുനീരവന്‍ തുടച്ചിടുമേ
കരുണയിന്‍ കരം നീട്ടിടുമേ (2)
എന്‍റെ കാല്‍വരി നായകന്‍ യേശു മതി
നിന്‍റെ പാപങ്ങള്‍ അകറ്റിടുവാന്‍ (2) (എന്‍..)
                    
പരമന്‍ വിളി കേട്ടിടുമ്പോള്‍
പരമാനന്ദം ലഭിച്ചിടുമേ (2)
എന്‍റെ അകൃത്യങ്ങളൊക്കെയും
അവന്‍ കൃപയാല്‍ അതിവേഗമകന്നിടുമേ (2) (എന്‍..)



An unhandled error has occurred. Reload 🗙